Select Your Language

Notifications

webdunia
webdunia
webdunia
webdunia

കുട്ടിയെ പ്രകൃതി വിരുദ്ധ പീഡനത്തിന് ഇരയാക്കിയ 61 കാരന്‍ പിടിയില്‍

കുട്ടിയെ പ്രകൃതി വിരുദ്ധ പീഡനത്തിന് ഇരയാക്കിയ 61 കാരന്‍ പിടിയില്‍

എ കെ ജെ അയ്യര്‍

, ചൊവ്വ, 28 മെയ് 2024 (12:14 IST)
തിരുവനന്തപുരം: ബാലനെ പ്രകൃതി വിരുദ്ധ പീഡനത്തിന് ഇരയാക്കിയ 61 കാരനെ പോലീസ് അറസ്റ്റ് ചെയ്തു പാലോട് കുറുന്തളി സ്വദേശി തുളസി ആണ് പോലീസ് പിടിയിലായത്.
 
സാധനങ്ങള്‍ വാങ്ങാനായി കടയിലേക്ക് പോയ ബാലനെ ടി.വി. കാണിക്കാം എന്നു വിശ്വസിപ്പിച്ചു വീട്ടിലേക്കു വിളിച്ചു വരുത്തി പീഡിപ്പിക്കുകയായിരുന്നു.
 
പാലോട് പോലീസാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. പാലോട് എസ്. എച്ച് ഒ സുബിന്‍ തങ്കച്ചന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് പ്രതിയെ പിടികൂടിയത്.
 
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

കനത്ത മഴ തുടരുന്നു; അരുവിക്കര ഡാമിന്റെ ഷട്ടറുകള്‍ നിലവില്‍ 90cm ഉയര്‍ത്തി