Select Your Language

Notifications

webdunia
webdunia
webdunia
webdunia

ദിലീപിന്റെ സമയം, ഇതെന്ത് മറിമായം!

കുമ്പിടി ഒക്കെ എന്ത്, ഇതാണ് ദിലീപ്!

ദിലീപിന്റെ സമയം, ഇതെന്ത് മറിമായം!
, തിങ്കള്‍, 17 ജൂലൈ 2017 (08:05 IST)
പ്രശ്സ്തയായ ഒരു നടിയെ തട്ടിക്കൊണ്ട് പോയി ആക്രമിക്കുക. അതിന് ഗൂഢാലോചന നടത്തുന്നത് അതേ മേഖലയിലെ പ്രശ്സ്തന്‍. ജനപ്രിയ നായകന്‍ ദിലീപ്. കോടതി ജയിലിലേക്ക് പറഞ്ഞ് വിട്ട ദിലീപ് എന്ന നടനാണ് ഇന്നത്തെ താരം. ഇന്നത്തെ മാത്രം അല്ല ഇന്നലത്തേയും ഒരുപക്ഷേ നാളത്തേയും. ദിലീപ് വാര്‍ത്തകള്‍ ചൂടൊടെ എല്ലായിടത്തും എത്തുന്നുണ്ട്.
 
നല്ലതായാലും ചീത്തയായാലും ഇത് ദിലീപിന്റെ സമയമാണെന്ന് പറയാം. ചാനലുകളില്‍ നിറഞ്ഞ് നില്‍ക്കുകയാണ് ദിലീപ്. ന്യൂസ് ചാനലുകളിലും സിനിമകളിലും മ്യൂസിക് ചാനലുകളിലും ദിലീപിന്റെ നിറസാന്നിധ്യം. ദിലീപിന്റെ ജാമ്യം, ദിലീപിനെ തെളിവെടുപ്പിന് കൊണ്ടു പോയി, ദിലീപിന്റെ ജയിലിലുള്ള അവസ്ഥ, അങ്ങനെ നീളുന്നു വാര്‍ത്തകള്‍. 
 
ദിലീപിനെതിരെയുള്ള നെഗറ്റീവ് പബ്ലിസിറ്റി മാര്‍ക്കറ്റിങ് തന്ത്രമായി ഉപയോഗിക്കുന്നതാണ് കാണുന്നത്. ഒരുപക്ഷേ പുറത്തായിരുന്നപ്പോള്‍ ഒരു ചാനലുകളും അദ്ദേഹത്തിന് ഇത്രയും പബ്ലിസിറ്റി കൊടുത്തിട്ടുണ്ടാകില്ല.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ഒരു പണിയുമില്ലാതെ ദിലീപിനെ കൂവുന്നവരുടെ ശ്രദ്ധയ്ക്ക്...