Select Your Language

Notifications

webdunia
webdunia
webdunia
webdunia

ഊബർ ഈറ്റ്‌സ് ഇനി ഇല്ല; ആപ്പ് സൊമാറ്റോ ഏറ്റെടുത്തു

ഇന്ത്യയിലെ ഊബര്‍ ഈറ്റസ് സംവിധാനമാണ് വില്‍പ്പന നടത്തിയത്.

ഊബർ ഈറ്റ്‌സ് ഇനി ഇല്ല; ആപ്പ് സൊമാറ്റോ ഏറ്റെടുത്തു

റെയ്‌നാ തോമസ്

, ചൊവ്വ, 21 ജനുവരി 2020 (14:50 IST)
ഊബറിന്റെ ഫുഡ് ഡെലിവറി സംവിധാനമായ ഊബര്‍ ഈറ്റ്‌സ് മറ്റൊരു പ്രധാന ഫുഡ് ഡെലിവറി സംവിധാനമായ സൊമാറ്റോക്ക് വിറ്റു. ഇന്ത്യയിലെ ഊബര്‍ ഈറ്റസ് സംവിധാനമാണ് വില്‍പ്പന നടത്തിയത്. 
 
ബംഗ്ലാദേശിലെയും ശ്രീലങ്കയിലെയും ഊബര്‍ ഈറ്റസ് സംവിധാനം തുടരും. ഇന്ന് രാവിലെ 3 മണിയോടെയാണ് വില്‍പ്പന കരാറില്‍ ഒപ്പിട്ടത്. രാവിലെ 7 മണി മുതല്‍ ഊബര്‍ ഈറ്റസ് ഉപഭോക്താക്കളുടെ വിവരങ്ങളെല്ലാം സൊമാറ്റോക്ക് കൈമാറും. 
 
2017ലാണ് ഇന്ത്യയില്‍ ഊബര്‍ പ്രവര്‍ത്തനം ആരംഭിച്ചത്. 41 നഗരങ്ങളിലാണ് ഊബകര്‍ ഈറ്റസ് പ്രവര്‍ത്തിച്ചിരുന്നത്.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

'ഞാൻ മാപ്പ് പറയില്ല': പെരിയാറിനെക്കുറിച്ച് നടത്തിയ പരാമർശത്തിൽ ഉറച്ചു നില്‍ക്കുന്നെന്നും രജനികാന്ത്