Select Your Language

Notifications

webdunia
webdunia
webdunia
मंगलवार, 15 अक्टूबर 2024
webdunia

12 സംസ്ഥാനങ്ങളിൽ 60 ശതമാനം സ്ത്രീകൾ ഇന്റർനെറ്റ് ഉപയോഗിക്കാത്തവർ, കേന്ദ്ര സർക്കാർ സർവേ

12 സംസ്ഥാനങ്ങളിൽ 60 ശതമാനം സ്ത്രീകൾ ഇന്റർനെറ്റ് ഉപയോഗിക്കാത്തവർ, കേന്ദ്ര സർക്കാർ സർവേ
, ചൊവ്വ, 15 ഡിസം‌ബര്‍ 2020 (13:17 IST)
രാജ്യത്തെ പന്ത്രണ്ട് സംസ്ഥാനങ്ങളിലെ അറുപതുശതമാനം സ്ത്രീകളും ഇതുവരെ ഇന്റർനെറ്റ് ഉപയോഗിച്ചിട്ടില്ലെന്ന് കേന്ദ്ര സർക്കാരി‌ന്റെ സർവേ റിപ്പോർട്ട്. 22 സംസ്ഥാനങ്ങളിലും കേന്ദ്ര ഭരണപ്രദേശങ്ങളിലും നടത്തിയ നാഷണൽ ഫാമിലി ഹെൽത്ത് സർവേയിലാണ് ഈ വിവരങ്ങളുള്ളത്.
 
ആന്ധ്ര(21%) അസം(28.2‌)  ബിഹാർ(20.6) ഗുജറാത്ത് (30.8) കർണാടക (35) മഹാരാഷ്ട്ര (38) മേഘാലയ (34.7) തെലങ്കാന(26.5) പശ്ചിമ ബംഗാൾ(35.5) ദാദ്ര നാഗർ ഹവേലി,ദാമൻ ഡ്യു(36.7) ആൻഡമാൻ നിക്കോബാർ(34.8) എന്നീ സംസ്ഥാനങ്ങളിലും കേന്ദ്രഭരണപ്രദേശങ്ങലിലുമാണ് നാൽപ്പത് ശതമാനത്തിന് താഴെ സ്ത്രീകൾ ഇന്റർ‌നെറ്റ് ഉപയോഗിക്കുന്നത്.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

തിരുവനന്തപുരം ബിജെപിക്ക് തന്നെ, 100 പഞ്ചായത്തുകളിൽ ബിജെപി ഒറ്റകക്ഷിയാകും‌ കെ സുരേന്ദ്രൻ