Select Your Language

Notifications

webdunia
webdunia
webdunia
webdunia

ശുഭ്മാന്‍ ഗില്‍ അഹമ്മദബാദ് ഫ്രാഞ്ചൈസിയിലേക്ക്

ശുഭ്മാന്‍ ഗില്‍ അഹമ്മദബാദ് ഫ്രാഞ്ചൈസിയിലേക്ക്
, ചൊവ്വ, 18 ജനുവരി 2022 (10:20 IST)
ഐപിഎല്ലില്‍ ശുഭ്മാന്‍ ഗില്‍ അഹമ്മദബാദ് ഫ്രാഞ്ചൈസിയുടെ ഭാഗമാകുമെന്ന് റിപ്പോര്‍ട്ട്. ശുഭ്മാന്‍ ഗില്ലിനെ ടീമിന്റെ ഭാഗമാക്കാന്‍ ഫ്രാഞ്ചൈസി തീരുമാനിച്ചിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്. ഏഴ് കോടി രൂപയ്ക്കാണ് ശുഭ്മാന്‍ ഗില്ലിനെ അഹമ്മദബാദ് ഫ്രാഞ്ചൈസി സ്വന്തമാക്കിയതെന്നും ഇ.എസ്.പി.എന്‍. റിപ്പോര്‍ട്ട് ചെയ്യുന്നു. ഹാര്‍ദിക് പാണ്ഡ്യയും റാഷിദ് ഖാനും അഹമ്മദബാദ് ഫ്രാഞ്ചൈസിക്കായി കളിക്കുമെന്നാണ് വാര്‍ത്തകള്‍. 
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

മെസിയല്ല, ഇത്തവണയും ലെവന്‍ഡോവ്‌സ്‌കി; ഫിഫ ദ ബെസ്റ്റ് പുരസ്‌കാരത്തില്‍ റൊണാള്‍ഡോയ്‌ക്കൊപ്പം