Select Your Language

Notifications

webdunia
webdunia
webdunia
मंगलवार, 15 अक्टूबर 2024
webdunia

യുക്രൈനിലേക്ക് എഫ്-16 യുദ്ധവിമാനങ്ങള്‍ കൈമാറാന്‍ യുഎസ് അനുമതി നല്‍കി

യുക്രൈനിലേക്ക് എഫ്-16 യുദ്ധവിമാനങ്ങള്‍ കൈമാറാന്‍ യുഎസ് അനുമതി നല്‍കി

സിആര്‍ രവിചന്ദ്രന്‍

, ശനി, 19 ഓഗസ്റ്റ് 2023 (19:05 IST)
യുക്രൈനിലേക്ക് എഫ്-16 യുദ്ധവിമാനങ്ങള്‍ കൈമാറാന്‍ യുഎസ് അനുമതി നല്‍കി. ഡെന്‍മാര്‍ക്കില്‍ നിന്നും നെതര്‍ലന്‍ഡില്‍ നിന്നും ആയിരിക്കും യുക്രൈനിലേക്ക് എഫ്-16 യുദ്ധവിമാനങ്ങള്‍ കൈമാറുന്നത്. യുക്രൈന്‍ പ്രതിരോധ മന്ത്രി ഒലെക്‌സി റെസ്‌നിക്കോവ് യുഎസ് തീരുമാനത്തെ സ്വാഗതം ചെയ്തു. 
 
നേരത്തേ യുക്രൈന് എഫ്-16 നല്‍കേണ്ടതില്ലെന്ന് യുഎസ് തീരുമാനിച്ചിരുന്നു. വിമാനങ്ങള്‍ നല്‍കിയാല്‍ അത് യുദ്ധത്തെ കൂടുതല്‍ രൂക്ഷമാക്കുമെന്ന് കരുതിയായിരുന്നു. അതിനിടെ റഷ്യന്‍ പ്രസിഡന്റ് വ്‌ളാഡിമിര്‍ പുടിന്‍ യുക്രൈനിലെ റഷ്യയുടെ ഓപ്പറേഷന്‍ കമാന്‍ഡറെ സന്ദര്‍ശിച്ചു. 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ഓണം പ്രമാണിച്ച് എല്ലാ ഗുണഭോക്താക്കള്‍ക്കുമുള്ള രണ്ടു മാസത്തെ ക്ഷേമ പെന്‍ഷന്‍ വിതരണം ആരംഭിച്ചു; അനുവദിച്ചത് 1762 കോടി രൂപ