Select Your Language

Notifications

webdunia
webdunia
webdunia
मंगलवार, 15 अक्टूबर 2024
webdunia

ഫൈസര്‍ കൊവിഡ് വാക്‌സിന്‍: സിംഗപ്പൂരും അനുമതി നല്‍കി

ഫൈസര്‍ കൊവിഡ് വാക്‌സിന്‍: സിംഗപ്പൂരും അനുമതി നല്‍കി

ശ്രീനു എസ്

, ചൊവ്വ, 15 ഡിസം‌ബര്‍ 2020 (15:08 IST)
ഫൈസര്‍ കൊവിഡ് വാക്‌സിന് സിംഗപ്പൂരിലും അനുമതി ലഭിച്ചു. ഇതേതുടര്‍ന്ന് ഈമാസം അവസാനം മുതല്‍ വാക്‌സിന്‍ വിതരണം ചെയ്തുതുടങ്ങും. പ്രധാനമന്ത്രി ലീ സെയ്ന്‍ ലുംങാണ് ഇക്കാര്യം അറിയിച്ചത്.
 
കൂടാതെ അടുത്ത വര്‍ഷം മധ്യത്തോടെ രാജ്യത്തെ എല്ലാവര്‍ക്കും കൊവിഡ് വാക്‌സിന്‍ പൂര്‍ണമായും നല്‍കുമെന്നും പ്രധാനമന്ത്രി പറഞ്ഞു. അതേസമയം അടുത്തമാസങ്ങളിലായി മറ്റു കൊവിഡ് വാക്‌സിനുകള്‍ക്കും രാജ്യത്ത് അനുമതി നല്‍കി തുടങ്ങും. ആദ്യഘട്ടത്തില്‍ മുന്‍ഗണപ്രകാരമുള്ളവര്‍ക്കായിരിക്കും വാക്‌സിന്‍ നല്‍കി തുടങ്ങുന്നത്. 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ശബരിമല തീര്‍ത്ഥാടനം: പുതിയ മാര്‍ഗ്ഗനിര്‍ദേശങ്ങള്‍ പുറപ്പെടുവിച്ചു