Select Your Language

Notifications

webdunia
webdunia
webdunia
webdunia

പാക്കിസ്ഥാനില്‍ പെട്രോള്‍ വില 300കടന്നു, അവശ്യസാധനങ്ങളുടെ വിലയും ഉയരുന്നു

പാക്കിസ്ഥാനില്‍ പെട്രോള്‍ വില 300കടന്നു, അവശ്യസാധനങ്ങളുടെ വിലയും ഉയരുന്നു

സിആര്‍ രവിചന്ദ്രന്‍

, വെള്ളി, 1 സെപ്‌റ്റംബര്‍ 2023 (12:49 IST)
പാക്കിസ്ഥാനില്‍ പെട്രോള്‍ വില 300കടന്നു. ഒരു ലിറ്റര്‍ പെട്രോളിന് 305.36 രൂപയാണ് വില. സര്‍ക്കാര്‍ പെട്രോളിന് 14.91 രൂപ ഉയര്‍ത്തിയതോടെയാണ് വില ഉയര്‍ന്നത്. അതേസമയം ഗ്യാസ് ചിലവില്‍ 108 ശതമാനത്തിന്റെ വര്‍ധനവ് ഉണ്ടായിട്ടുണ്ട്. കൂടാതെ ചായ, അരി, പഞ്ചസാര എന്നിവയുടെ വില 80-90ശതമാനം വര്‍ധിച്ചിട്ടുണ്ട്. 
 
അതേസമയം വൈദ്യുതി ചിലവും വര്‍ധിച്ചു. ദി ന്യൂസ് ഇന്റര്‍നാഷണലാണ് ഇക്കാര്യങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്. 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

പിജി മെഡിക്കല്‍ പ്രവേശനം: സര്‍വീസ് ക്വാട്ട റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിച്ചു