Select Your Language

Notifications

webdunia
webdunia
webdunia
मंगलवार, 15 अक्टूबर 2024
webdunia

നോര്‍വെയില്‍ ഫൈസര്‍ വാക്‌സിന്‍ സ്വീകരിച്ച 23വയോധികര്‍ മരിച്ചതായി റിപ്പോര്‍ട്ട്

നോര്‍വെയില്‍ ഫൈസര്‍ വാക്‌സിന്‍ സ്വീകരിച്ച 23വയോധികര്‍ മരിച്ചതായി റിപ്പോര്‍ട്ട്

ശ്രീനു എസ്

, ശനി, 16 ജനുവരി 2021 (15:40 IST)
നോര്‍വെയില്‍ ഫൈസര്‍ വാക്‌സിന്‍ സ്വീകരിച്ച 23വയോധികര്‍ മരിച്ചതായി റിപ്പോര്‍ട്ട്. കൃത്യമായ മരണകാരണം കണ്ടെത്താന്‍ നോര്‍വെ അന്വേഷണത്തിന് പ്രഖ്യാപനം നടത്തിയിട്ടുണ്ട്. വാക്‌സിനാണ് മരണകാരണമെന്ന് ഇതുവരെ സ്ഥിരീകരിച്ചിട്ടില്ല. മരിച്ചവരില്‍ 13പേര്‍ക്ക് മറ്റു ആരോഗ്യപ്രശ്‌നങ്ങള്‍ ഉണ്ടായിരുന്നതായി പറയപ്പെടുന്നു. 
 
ഇതേത്തുടര്‍ന്ന് ഫൈസര്‍ യൂറോപ്പില്‍ വാക്‌സിന്‍ വിതരണം കുറച്ചിട്ടുണ്ട്. വാക്‌സിന്‍ സ്വീകരിച്ച 21സ്ത്രീകള്‍ക്കും എട്ടുപുരുഷന്‍മാര്‍ക്കും പാര്‍ശ്വഫലങ്ങള്‍ ഉണ്ടായതായി നോര്‍വീജിയന്‍ മെഡിസിന്‍സ് ഏജന്‍സി പറഞ്ഞു. കൂടാതെ 80വയസിനു മുകളില്‍ പ്രായമുള്ളവര്‍ വാക്‌സിന്‍ എടുക്കേണ്ടതില്ലെന്നും അറിയിച്ചിട്ടുണ്ട്.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

'ഈ യുദ്ധം നമ്മൾ ജയിയ്ക്കും' കൊവിഡ് വാക്‌സിന്‍ വിതരണ യജ്ഞത്തിന് പിന്തുണയുമായി മഞ്ജു വാര്യര്‍