Select Your Language

Notifications

webdunia
webdunia
webdunia
मंगलवार, 15 अक्टूबर 2024
webdunia

കൊറോണ വൈറസിന്റെ ഇന്ത്യന്‍ വകഭേദം 44 രാജ്യങ്ങളില്‍ കണ്ടെത്തിയതായി ലോകാരോഗ്യ സംഘടന

കൊറോണ വൈറസിന്റെ ഇന്ത്യന്‍ വകഭേദം 44 രാജ്യങ്ങളില്‍ കണ്ടെത്തിയതായി ലോകാരോഗ്യ സംഘടന

ശ്രീനു എസ്

, ബുധന്‍, 12 മെയ് 2021 (09:54 IST)
കൊറോണ വൈറസിന്റെ ഇന്ത്യന്‍ വകഭേദം 44 രാജ്യങ്ങളില്‍ കണ്ടെത്തിയതായി ലോകാരോഗ്യ സംഘടന. ഇന്ത്യന്‍ വകഭേദമായ B1617 ബ്രിട്ടന്‍, ബ്രസീല്‍, സൗത്ത് ആഫ്രിക്ക, എന്നിവിടങ്ങളിലാണ് കൂടുതലാണ് കാണുന്നത്. ഇതില്‍ ബ്രിട്ടനിലാണ് ഈ വൈറസ് കൂടുതലായി കണ്ടെത്തിയതെന്ന് ലോകാരോഗ്യ സംഘടന പറയുന്നു. ആദ്യം കണ്ടെത്തിയ വകഭേദത്തേക്കാള്‍ ഏറെ അപകടം പിടിച്ചതാണ് ഈ വകഭേദം.
 
ഇതുവരെ അമേരിക്കയില്‍ മാത്രം 5.95 ലക്ഷം പേരാണ് കൊവിഡ് ബാധിച്ച് മരണപ്പെട്ടത്. ലോകത്താകെ 33ലക്ഷത്തിലധികം പേര്‍ക്കാണ് കൊവിഡ് മൂലം ജീവന്‍ നഷ്ടപ്പെട്ടത്. ആകെ കൊവിഡ് ബാധിതരുടെ എണ്ണം 16 കോടി കടന്നിട്ടുണ്ട്.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ബൈക്ക് യാത്രക്കാരനെ രക്ഷിക്കാന്‍ ശ്രമിക്കുന്നതിനിടെ നിയന്ത്രണം വിട്ട പൊലീസ് ജീപ്പ് മറിഞ്ഞു