Select Your Language

Notifications

webdunia
webdunia
webdunia
webdunia

ആകാശയാത്ര ഒരു സ്വപ്നമായി അവശേഷിക്കുകയാണോ ? വിഷമിക്കേണ്ട, കിടിലന്‍ ഓഫറുമായി ജെറ്റ് എയര്‍വെയ്‌സ് !

ദീപാവലി പ്രമാണിച്ച് ജെറ്റ് എയര്‍വെയ്‌സ് ഓണ്‍ലൈന്‍ ബുക്കിങ് നിരക്കില്‍ ഇളവ്

ആകാശയാത്ര ഒരു സ്വപ്നമായി അവശേഷിക്കുകയാണോ ? വിഷമിക്കേണ്ട, കിടിലന്‍ ഓഫറുമായി ജെറ്റ് എയര്‍വെയ്‌സ് !
കുവൈറ്റ് , വെള്ളി, 6 ഒക്‌ടോബര്‍ 2017 (12:07 IST)
ആകാശയാത്ര ആഗ്രഹിക്കുന്നവര്‍ക്ക് ഒരു സന്തോഷവാര്‍ത്തയുമായി ജെറ്റ് എയര്‍വെയ്‌സ്. ദീപാവലി പ്രമാണിച്ച് ഇന്ന് ഓണ്‍ലൈന്‍ വഴി ബുക്ക് ചെയ്യുന്ന ടിക്കറ്റിന് 12 ശതമാനം ഇളവാണ് കമ്പനി പ്രഖ്യാപിച്ചിരിക്കുന്നത്.  
 
ഗള്‍ഫ് രാജ്യങ്ങളില്‍ നിന്ന് ഇന്ത്യയിലേക്കും ബംഗ്ലദേശ്, നേപ്പാള്‍, ശ്രീലങ്ക, ഫാര്‍ ഈസ്റ്റ് എന്നീ രാജ്യങ്ങളിലേക്കുമുള്ള ടിക്കറ്റിനാണ് ഇളവ് ലഭ്യമാകുക. 2018 മേയ് 31വരെ യാത്ര ചെയ്യുന്നതിന് ഈ ടിക്കറ്റ് ഉപയോഗിക്കാന്‍ കഴിയും. ഇക്കോണമി, പ്രീമിയര്‍ ക്ലാസുകളില്‍ മാത്രമായിരിക്കും ഇളവ് ബാധകമാകുക.
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ഹാദിയയുടെ ഇന്നത്തെ വിശ്വാസമനുസരിച്ച് അവള്‍ ജീവിക്കട്ടെ; പൂട്ടിയിടേണ്ടത് ഹാദിയയെ അല്ല, മതത്തിന്റെ പേരില്‍ കുതിരകേറുന്ന വര്‍ഗീയ ശക്തികളെയാണെന്ന് വി എസ്