Select Your Language

Notifications

webdunia
webdunia
webdunia
मंगलवार, 15 अक्टूबर 2024
webdunia

ഏഴുവയസുകാരന്റെ നാവ് കുപ്പിക്കുള്ളിൽ കുടുങ്ങി; പിന്നീട് നടന്നത്!

കുപ്പിയില്‍ കുടുങ്ങിയ നാവ് പുറത്തെടുക്കാന്‍ കഴിയാതെ കുട്ടിയെ ആശുപത്രിയിൽ എത്തിച്ചു.

ഏഴുവയസുകാരന്റെ നാവ് കുപ്പിക്കുള്ളിൽ കുടുങ്ങി; പിന്നീട് നടന്നത്!

റെയ്‌നാ തോമസ്

, ശനി, 2 നവം‌ബര്‍ 2019 (15:12 IST)
ശീതളപാനീയം കുടിക്കുന്നതിനിടെ ഏഴുവയസ്സുകാരന്‍റെ നാവ് കുപ്പിയില്‍ കുടുങ്ങി. ജര്‍മനിയിലാണ് സംഭവം നടന്നത്. കുപ്പിയില്‍ കുടുങ്ങിയ നാവ് പുറത്തെടുക്കാന്‍ കഴിയാതെ കുട്ടിയെ ആശുപത്രിയിൽ എത്തിച്ചു. ഒരു സൂചിയും സിറിഞ്ചും ഉപയോഗിച്ചാണ് കുപ്പി പുറത്തേക്ക് എടുത്തത്. 
 
സൂചിബോട്ടിലിനും നാവിനും ഇടയിലേക്ക് വെച്ചതിന് ശേഷം അത് സിറിഞ്ചിലേക്ക് ഘടിപ്പിക്കുകയായിരുന്നു. ശേഷം അകത്തേക്ക് വായു കടത്തിവിട്ടപ്പോള്‍ നാവ് പുറത്തേക്ക് വരുകയും കുപ്പി പുറത്തേക്കെടുക്കുകയുമായിരുന്നു. എങ്കിലും മുറുവ് ഉണങ്ങാന്‍ രണ്ടാഴ്ച വരുമെന്നാണ് ഡോക്ടര്‍മാര്‍ പറയുന്നത്.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ഫിറോസ് കുന്നം‌പറമ്പിലിനെതിരെ കേസ്; അന്വേഷണം ആരംഭിച്ചു