Select Your Language

Notifications

webdunia
webdunia
webdunia
मंगलवार, 15 अक्टूबर 2024
webdunia

യാത്രാവിലക്ക് ട്രംപ് ഇനിയും കടുപ്പിക്കും, ലക്ഷ്യം ആറ് രാജ്യങ്ങള്‍ !

യാത്രാവിലക്ക് ട്രംപ് ഇനിയും കടുപ്പിക്കും !

യാത്രാവിലക്ക് ട്രംപ് ഇനിയും കടുപ്പിക്കും, ലക്ഷ്യം ആറ് രാജ്യങ്ങള്‍ !
വാഷിങ്ടണ്‍ , ശനി, 16 സെപ്‌റ്റംബര്‍ 2017 (11:10 IST)
ലണ്ടന്‍ ആക്രമണത്തിന്റെ പശ്ചാത്തലത്തില്‍ അമേരിക്കയിലേക്കുള്ള യാത്രാവിലക്ക് ഇനിയും കടുപ്പിക്കാന്‍ ഡൊണാള്‍ഡ് ട്രംപിന്റെ തീരുമാനം. ട്രംപ് തന്റെ ട്വിറ്ററിലൂടെയാണ് ഈ കാര്യം സൂചിപ്പിച്ചത്.  മാര്‍ച്ച് ആറിന്  ഇറാന്‍, ലിബിയ, സൊമാലിയ, സുഡാന്‍, സിറിയ, യെമന്‍ എന്നീ രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്ക് അമേരിക്കയിലേക്ക് പ്രവേശിപ്പിക്കാന്‍ 90 ദിവസത്തെ വിലക്കേര്‍പ്പെടുത്തിക്കൊണ്ടുള്ള ഉത്തരവ് ട്രംപ് പുറപ്പെടുവിച്ചിരുന്നു. 
 
ഇതിന് പിന്നാലെയാണ് ട്രംപിന്റെ ഈ പുതിയ നീക്കം. സെപ്റ്റംബര്‍ അവസാനത്തോടെയാണ് 90 ദിവസത്തെ യാത്രാവിലക്ക് അവസാനിക്കുക. വിലക്ക് പുതുക്കുമെന്നും കൂടുതല്‍ രാജ്യങ്ങളിലേക്ക് വ്യാപിപ്പിക്കുമെന്നുമാണ് സൂചനകള്‍. പക്ഷേ ഇതിനെപറ്റി ഒദ്യോഗിക സ്ഥിരീകരണങ്ങളൊന്നും വന്നിട്ടില്ല.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ദിലീപിനുവേണ്ടി ഇസ്രയേലില്‍ യേശുവിന്റെ കല്ലറയ്ക്ക് മുന്നില്‍ പോയി പ്രാര്‍ത്ഥിച്ച് താരങ്ങള്‍