Select Your Language

Notifications

webdunia
webdunia
webdunia
webdunia

താനും ഒരു കുടിയേറ്റക്കാരനാണെന്ന് ഫ്രാൻസിസ് മാർപാപ്പ

വിശ്വാസികളുടെ നെഞ്ചുതകർത്ത ഫ്രാൻസിസ് മാർപാപ്പയുടെ പ്രസംഗം ഇങ്ങനെ...

താനും ഒരു കുടിയേറ്റക്കാരനാണെന്ന് ഫ്രാൻസിസ് മാർപാപ്പ
വാൻകൂവ് , ശനി, 29 ഏപ്രില്‍ 2017 (10:18 IST)
അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിനിട്ട് ഒരു കൊട്ടുമായി ഫ്രാൻസിസ് മാർപാപ്പ. ട്രംപിന്റെ കുടിയേറ്റ വിരുദ്ധ നടപടികള്‍ നിലനില്‍ക്കുന്ന സാഹചര്യത്തിൽ താന്‍ ഒരു കുടിയേറ്റക്കാരനാണെന്ന് തുറന്നു പറഞ്ഞിരിക്കുകയാണ് മാർപാപ്പ. 
 
കുടിയേറ്റക്കാരുടെ കുടുംബത്തിൽ ജനിച്ചവനാണ് താനെന്നും അർജന്റീനയിലേക്ക് ഒന്നുമില്ലാതെ കുടിയേറി വന്ന ദരിദ്രനായ ഒരു പിതാവിന്റെ മകനാണ് താനെന്നും മാർപാപ്പ പറഞ്ഞു. ഒന്നുമില്ലാതെ നാടുവിടേണ്ടി വരുന്നവരുടെ അതേ അവസ്ഥ തന്നെയാണ് ഞാനും അനുഭവിച്ചിട്ടുള്ളത്. കാനഡയിലെ വാന്‍കൂവില്‍ നടക്കുന്ന സമ്മേളനത്തില്‍ വീഡിയോ കോണ്‍ഫറന്‍സിംഗ് വഴി സംസാരിക്കുകയായിരുന്നു അദ്ദേഹം.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

തോല്‍വിയ്ക്ക് ഒഴിവുകഴിവുകള്‍ പറയുകയല്ല, ഡല്‍ഹി തെരഞ്ഞെടുപ്പില്‍ തെറ്റുപറ്റി; ആത്മപരിശോധന നടത്തി തിരുത്തും: അരവിന്ദ് കെജ്‌രിവാള്‍