Select Your Language

Notifications

webdunia
webdunia
webdunia
मंगलवार, 15 अक्टूबर 2024
webdunia

ശീലമാക്കിയാല്‍ ആരോഗ്യത്തിന് മധുരം പകരുന്ന ‘തേനാ’ണ് പാവയ്‌ക്ക

ശീലമാക്കിയാല്‍ ആരോഗ്യത്തിന് മധുരം പകരുന്ന ‘തേനാ’ണ് പാവയ്‌ക്ക

ശീലമാക്കിയാല്‍ ആരോഗ്യത്തിന് മധുരം പകരുന്ന ‘തേനാ’ണ് പാവയ്‌ക്ക
, തിങ്കള്‍, 26 മാര്‍ച്ച് 2018 (11:39 IST)
ശരീരത്തിന് എന്തെല്ലാമാണോ വേണ്ടത് അതെല്ലാം നല്‍കാനുള്ള കഴിവ് പാവയ്‌ക്കയിലുണ്ട്. എണ്ണിയാലൊടുങ്ങാത്ത ഗു​ണ​ങ്ങ​ള്‍ ഉണ്ടെങ്കിലും കയ്‌പ് അനുഭവപ്പെടുത്തിനാലാണ് മിക്കവരും പാവയ്‌ക്കയെ മാറ്റി നിര്‍ത്തുന്നത്.

ആരോഗ്യഗുണങ്ങള്‍ ഉള്ളതു പോലെ തന്നെ ആ​സ്മ, ജ​ല​ദോ​ഷം, ചുമ എ​ന്നി​വ​യ്‌ക്ക് ആ​ശ്വാ​സം നൽ​കാനും പാവയ്‌ക്കായ്‌ക്ക് കഴിവുണ്ട്. ​ആന്റി​ ഓ​ക്സി​ഡ​ന്റു​ക​ളും വി​റ്റാ​മി​നു​ക​ളും അടങ്ങിയിരിക്കുന്ന പാവയ്‌ക്ക ര​ക്ത​ത്തി​ലെ പ​ഞ്ച​സാ​ര​യു​ടെ അ​ള​വ് കു​റ​യ്ക്കാനും ശ​രീ​ര​ത്തിൽ അ​ടി​ഞ്ഞു കൂ​ടി​യി​ട്ടു​ള്ള കൊ​ഴു​പ്പി​നെ ഇ​ല്ലാ​താക്കുകയും ചെയ്യും.

റൈ​ബോ​ഫ്ളേ​വിൻ, ബീ​റ്റാ ക​രോ​ട്ടിൻ, മ​ഗ്നീ​ഷ്യം, ഫോ​സ്‌ഫറസ് ത​യാ​മിൻ, സി​ങ്ക്, ഫോ​ളി​യേ​റ്റ് തു​ട​ങ്ങിയ ഘ​ട​ക​ങ്ങൾ പാ​വ​യ്​ക്ക​യി​ലു​ണ്ട്. അതിനൊപ്പം ശി​രോ​ചർ​മ​ത്തി​ലു​ണ്ടാ​കു​ന്ന അ​ണു​ബാ​ധ​ക​ളും അ​ക​റ്റാൻ പാവയ്‌ക്കയില്‍ അടങ്ങിയിരിക്കുന്ന വിറ്റാമിനുകള്‍ക്ക് ക​ഴി​വു​ണ്ട്.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

അഴകിനും ആരോഗ്യത്തിനും കറിവേപ്പില!