Select Your Language

Notifications

webdunia
webdunia
webdunia
मंगलवार, 15 अक्टूबर 2024
webdunia

ചര്‍മ്മം മിനുക്കാൻ കോഫീ സ്‌ക്രബ്

ചര്‍മ്മം വൃത്തിയാക്കാന്‍ നല്ലൊരു സ്‌ക്രബാണ് കാപ്പിപൊടി.

ചര്‍മ്മം മിനുക്കാൻ കോഫീ സ്‌ക്രബ്

തുമ്പി ഏബ്രഹാം

, തിങ്കള്‍, 2 ഡിസം‌ബര്‍ 2019 (15:32 IST)
ഒരു കാപ്പി കുടിച്ചാല്‍ നല്ലൊരുണര്‍വ് ലഭിക്കുമെന്ന കാര്യം എല്ലാവർക്കും അറിയാം . എന്നാല്‍ കാപ്പിപൊടിയും ചര്‍മ്മവും തമ്മില്‍ എന്താണ് ബന്ധം. ചര്‍മ്മം വൃത്തിയാക്കാന്‍ നല്ലൊരു സ്‌ക്രബാണ് കാപ്പിപൊടി. 
 
വീട്ടില്‍ തന്നെ ലഭിക്കുന്ന ചേരുവകള്‍ ഉപയോഗിച്ച് ഉണ്ടാക്കാവുന്നതില്‍ ഏറ്റവും നല്ലൊരു സ്‌ക്രബ് കൂടിയാണിത്. കാപ്പിപ്പൊടി സ്ക്രബ് വീട്ടിൽ തന്നെ എങ്ങനെ തയ്യാറാക്കാം എന്ന് നോക്കാം:
 
 വേണ്ട വസ്തുക്കൾ:- 
 
കാപ്പിപൊടി-മൂന്ന് ടേബിള്‍ സ്പൂണ്‍
പഞ്ചസാര- ഒരു ടേബിള്‍ സ്പൂണ്‍
ഒലീവ് ഓയില്‍ -നാല് ടേബിള്‍സ്പൂണ്‍
 
ഇവ നന്നായി മിക്‌സ് ചെയ്ത് മുഖത്തും,കൈയ്യിലും ,ശരീരത്തിന്റെ മറ്റുഭാഗങ്ങളിലും തേച്ച് സ്‌ക്രബ് ചെയ്യാം. ഇതിന് ശേഷം തണുത്ത വെള്ളത്തില്‍ കഴുകുക. ചര്‍മ്മം സുന്ദരവും മൃദുലവുമാകും.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

കക്ഷത്തിലെ കറുപ്പ് നിറം മാറണോ; ഈ മാർഗം പരീക്ഷിച്ചാൽ മതി