Select Your Language

Notifications

webdunia
webdunia
webdunia
मंगलवार, 15 अक्टूबर 2024
webdunia

കാലിലെ നീര്‍ക്കെട്ടും നെഞ്ചുവേദനയും; എബോളിസത്തെ കുറിച്ച് തീര്‍ച്ചയായും അറിഞ്ഞിരിക്കണം

കാലിലെ നീര്‍ക്കെട്ടും നെഞ്ചുവേദനയും;  എബോളിസത്തെ കുറിച്ച് തീര്‍ച്ചയായും അറിഞ്ഞിരിക്കണം

ശ്രീനു എസ്

, ബുധന്‍, 29 ജൂലൈ 2020 (13:35 IST)
പരിക്കുപറ്റുമ്പോള്‍ നീക്കെട്ടോ ശരീരഭാഗങ്ങളില്‍ മറ്റു ബുദ്ധിമുട്ടുകളോ ഉണ്ടാകുമ്പോള്‍ നമ്മള്‍ സാധാരണ ചെയ്യാറുള്ള ഒരു പണിയാണ് ഉഴിച്ചില്‍. സത്യത്തില്‍ ഈ പണി അത്ര നല്ലതല്ല. കാരണം ഇങ്ങനെ ഉഴിയുമ്പോള്‍ രക്തക്കട്ടകള്‍ ഹൃദയത്തില്‍ എത്താനും നെഞ്ചുവേദനയ്ക്കും ശ്വാസം മുട്ടലിനും കാരണമാകും. ഈയൊരവസ്ഥയാണ് എബോളിസം എന്നറിയപ്പെടുന്നത്. 
 
എബോളിസം പലരീതിയില്‍ ഉണ്ടാകാം. ഇതില്‍ ഒരുകാരണം ഒടിഞ്ഞകാല്‍ തിരുമ്മുന്നതാണ്. കൊഴുപ്പുനിറഞ്ഞ കുമിളകളും ഈ അവസ്ഥ ശരീരത്തില്‍ സൃഷ്ടിക്കുന്നു. വെരിക്കോസ് ഉള്ളവര്‍ അനാവശ്യമായി കാല്‍ തിരുമ്മുകയോ മറ്റുള്ളവരെക്കൊണ്ട് തിരുമിക്കുകയോ ചെയ്യരുത്. 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

കോവിഡ് തോൽപ്പിക്കാൻ ആവാത്ത രാക്ഷസൻ അല്ല: സുമലത