ആരോഗ്യം നിലനിര്‍ത്താനും രോഗങ്ങളെ പ്രതിരോധിക്കാനും സഹായിക്കുന്ന മികച്ച ഭക്ഷ്യ വസ്തുവാണ് മീനുകള്‍. മുട്ട, ഇറച്ചി, പാല്‍ എന്നിവയിലുള്ള പ്രോട്ടീനുകളെക്കാളും അധികം മീനുകളില്‍ ഉണ്ട്. എല്ലുകളുടെ വളര്‍ച്ചയ്ക്ക് മത്സ്യം സഹായിക്കുന്നു. കാരണം ഇവയില്‍ ധാരാളമായി കാത്സ്യം അടങ്ങിയിരിക്കുന്നു.
കൂടാതെ ചീത്ത കൊളസ്‌ട്രോള്‍ കുറയ്ക്കാനും മത്തി, അയല തുടങ്ങിയ മത്സ്യങ്ങള്‍ സഹായിക്കുന്നു. ഈ മത്സ്യങ്ങള്‍ ഹൃദ്രോഹം വരുന്നതും തടയുന്നു.