Select Your Language

Notifications

webdunia
webdunia
webdunia
मंगलवार, 15 अक्टूबर 2024
webdunia

ബ്ലാക്ക് ഫംഗസ് ബാധിച്ച് മൂന്നു കുട്ടികളുടെ കണ്ണുകള്‍ നീക്കം ചെയ്തു

ബ്ലാക്ക് ഫംഗസ് ബാധിച്ച് മൂന്നു കുട്ടികളുടെ കണ്ണുകള്‍ നീക്കം ചെയ്തു

ശ്രീനു എസ്

, വെള്ളി, 18 ജൂണ്‍ 2021 (10:19 IST)
ബ്ലാക്ക് ഫംഗസ് ബാധിച്ച് മൂന്നു കുട്ടികളുടെ കണ്ണുകള്‍ നീക്കം ചെയ്തു. 4,6,16 വയസ് പ്രായമുള്ള കുട്ടികളുടെ കണ്ണുകളാണ് നീക്കം ചെയ്തത്. മുംബൈയിലെ രണ്ടു ആശുപത്രികളിലായാണ് മുന്നുപേരുടേയും ശസ്ത്രക്രിയ നടന്നത്. ഇവര്‍ കൊവിഡ് ബാധിതരായിരുന്നു. കണ്ണു നീക്കം ചെയ്തില്ലായിരുന്നുവെങ്കില്‍ ജീവന്‍ നഷ്ടപ്പെടുമായിരുന്നുവെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു.
 
14വയസുള്ള പെണ്‍കുട്ടിക്ക് പ്രമേഹം ഉണ്ടായിരുന്നു. കൊവിഡ് ശേഷം പ്രമേഹമുണ്ടാകുന്ന സാഹചര്യം പലരിലും കണ്ടുവരുന്നു. ആശുപത്രിയില്‍ എത്തിച്ച് 48മണിക്കൂറിനു ശേഷം 14 കാരിയുടെ ഒരു കണ്ണ് കറുക്കുകയായിരുന്നു.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

കൊവിഡിന്റെ മൂന്നാം തരംഗം കുട്ടികളെ അധികമായി ബാധിക്കില്ലെന്ന് പഠനം