Select Your Language

Notifications

webdunia
webdunia
webdunia
मंगलवार, 15 अक्टूबर 2024
webdunia

ഉറങ്ങാന്‍ തലയിണ അത്യാവശ്യമാണോ?

മലര്‍ന്നു കിടന്നു ഉറങ്ങുന്നവര്‍ തലയിണ ഉപയോഗിക്കാതിരിക്കുകയാണ് നല്ലത്

Sleeping, Healthy Sleep, Sleeping disorder, When Should We sleep, Health News, Webdunia Malayalam

രേണുക വേണു

, വെള്ളി, 5 ഏപ്രില്‍ 2024 (16:55 IST)
സുഗമമായ ഉറക്കത്തിനു തലയിണ കൂടിയേ തീരൂ. എന്നാല്‍ തലയിണ ഉപയോഗിക്കുമ്പോള്‍ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങളുണ്ട്. അത് എന്തൊക്കെയാണെന്ന് നോക്കാം. 
 
മലര്‍ന്നു കിടക്കുന്നതിനു പകരം ഒരുവശം ചരിഞ്ഞു കിടക്കുന്നതാണ് നല്ലത് 
 
തല കൂടുതല്‍ ഉയര്‍ത്തി വയ്ക്കുമ്പോള്‍ കൂര്‍ക്കം വലിയുണ്ടാകും 
 
മലര്‍ന്നു കിടന്നു ഉറങ്ങുന്നവര്‍ തലയിണ ഉപയോഗിക്കാതിരിക്കുകയാണ് നല്ലത് 
 
ചരിഞ്ഞു കിടക്കുമ്പോള്‍ ചെറിയ, കട്ടി കുറഞ്ഞ തലയിണ ഉപയോഗിക്കാം 
 
കട്ടി കൂടിയ തലയിണ പലപ്പോഴും കഴുത്ത് വേദനയ്ക്ക് കാരണമാകും 
 
രണ്ട് വര്‍ഷത്തില്‍ കൂടുതല്‍ ഒരു തലയിണ ഉപയോഗിക്കരുത് 
 
തലയിണ കവറുകള്‍ ആഴ്ചയിലൊരിക്കല്‍ കഴുകുന്നത് നല്ലതാണ് 
 
 
 
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

Food to Avoid Packing: ഈ അഞ്ചു ഭക്ഷണങ്ങള്‍ സ്‌കൂളിലോ ജോലിസ്ഥലത്തോ കൊണ്ടുപോകരുത്!