പുരുഷനറിഞ്ഞിരിക്കണം അവൾ ആഗ്രഹിക്കുന്ന ആ സമയം!
പുരുഷനറിഞ്ഞിരിക്കണം അവൾ ആഗ്രഹിക്കുന്ന ആ സമയം!
സെക്സിന്റെ കാര്യത്തിൽ സ്ത്രീയുടെ മനസ്സ് വായിച്ചറിയാൻ ഏത് പുരുഷനും പെട്ടെന്നൊന്നും കഴിയില്ല. അപ്പോൾ പിന്നെ സെക്സിലേർപ്പെടാൻ അവൾക്ക് താൽപ്പര്യമുള്ള സമയം ഏതാണെന്ന് എങ്ങനെ അറിയും? രാവിലെയാണ് പറ്റിയ സമയം എന്ന് കരുതുന്ന പലരും ഉണ്ടാകും.
പുരുഷനും സ്ത്രീയ്ക്കും ഏറ്റവും അനുയോജ്യമായതും ഇഷ്ടപ്പെടുന്നതുമായ സമയമാണ് 3 പിഎം. അതായത് ഉച്ചതിരിഞ്ഞുള്ള സമയം. പുരുഷ ഹോര്‍മോണ്‍ ഈ സമയത്താണ് കൂടുതല്‍ കൂടുന്നത് എന്നാണ് പുതിയ ഈ പഠനം പറയുന്നത്. ഇതു കൊണ്ടു തന്നെ ലൈംഗികമായ കരുത്തും താല്പര്യവും സെക്സില്‍ പൂര്‍ണമായും മുഴുകാനും ഈ സമയത്തെ സെക്സ് പുരുഷന്മാരെ സഹായിക്കും.
സ്ത്രീയെ പുരുഷന് ഏറെ തൃപ്തിപ്പെടുത്താന്‍ സാധിയ്ക്കുമെന്നും സ്ത്രീയുടെ സെക്സ് താല്പര്യങ്ങള് ഉള്‍ക്കൊണ്ടു പ്രവര്‍ത്തിയ്ക്കാന്‍ സാധിയ്ക്കുമെന്നും പഠനങ്ങള്‍ തെളിയിക്കുന്നു.