Select Your Language

Notifications

webdunia
webdunia
webdunia
webdunia

'ഭീമന്റെ വഴി' തിയറ്ററുകളിലേക്ക്, ട്രെയിലര്‍ റിലീസ് ഡേറ്റ്

'ഭീമന്റെ വഴി' തിയറ്ററുകളിലേക്ക്, ട്രെയിലര്‍ റിലീസ് ഡേറ്റ്

കെ ആര്‍ അനൂപ്

, വ്യാഴം, 11 നവം‌ബര്‍ 2021 (08:57 IST)
കുഞ്ചാക്കോ ബോബന്‍-ചെമ്പന്‍ വിനോദ് ടീമിന്റെ റിലീസ് പ്രഖ്യാപിച്ച ചിത്രമാണ് ഭീമന്റെ വഴി. ഡിസംബര്‍ മൂന്നിന് പ്രദര്‍ശനത്തിനെത്തുന്ന സിനിമയുടെ ട്രെയിലര്‍ റിലീസ് ഡേറ്റ് നിര്‍മാതാക്കള്‍ പുറത്തുവിട്ടു.നവംബര്‍ 12ന് രാവിലെ 10 മണിക്ക് ഭീമന്റെ വഴി തിയറ്റര്‍ ട്രെയിലര്‍ റിലീസ് ചെയ്യുമെന്ന് അണിയറ പ്രവര്‍ത്തകര്‍ അറിയിച്ചു.
 
ഇക്കഴിഞ്ഞ ഫെബ്രുവരിയിലായിരുന്നു 
 ഭീമന്റെ വഴി ഷൂട്ടിംഗ് പൂര്‍ത്തിയാക്കിയത്. 'തമാശ' സംവിധായകന്‍ അഷറഫ് ഹംസ ഒരുക്കുന്ന ചിത്രത്തില്‍ ചെമ്പന്‍ വിനോദ്,ചിന്നു ചാന്ദ്നി എന്നിവരാണ് മറ്റു പ്രധാന വേഷങ്ങളിലെത്തുന്നത്. 40 ദിവസത്തിനുള്ളില്‍ ചിത്രീകരണം പൂര്‍ത്തിയാക്കാന്‍ ടീമിനായി.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ഭാര്യയ്ക്കും മകനുമൊപ്പം നടന്‍ സെന്തില്‍ കൃഷ്ണ, 'പത്തൊമ്പതാം നൂറ്റാണ്ട്' ലൊക്കേഷന്‍ ചിത്രങ്ങള്‍ കാണാം