Select Your Language

Notifications

webdunia
webdunia
webdunia
webdunia

പേർളിയുടെ തേങ്ങാക്കൊലയെ കടത്തിവെട്ടി മേഘ്ന!

ഡിസ്‌ലൈക്കിനോട് ഇത്ര ഇഷ്ടമോ? പേർളിയേയും ജിപിയേയും തകർത്ത് മേഘന!

പേർളിയുടെ തേങ്ങാക്കൊലയെ കടത്തിവെട്ടി മേഘ്ന!
, വ്യാഴം, 4 മെയ് 2017 (14:11 IST)
ഡിസ്‌ലൈക്കിൽ മലയാളത്തിൽ മുന്നിൽ നിൽക്കുന്നത് മേഘ്ന വിൻസെറ്റിന്റെ കല്യാണത്തിന്റെ പ്രൊമോ വീഡിയോ. പേർളി മാണിക്കും ജിപിക്കും ഒരു പ്രതിയോഗി തന്നെയാണ് മേഘ്ന എന്ന് ദിവസങ്ങൾക്കുള്ളിൽ തന്നെ വ്യക്തമായിരുന്നു. ഇപ്പോഴിതാ, പേർളിയുടെ തേങ്ങാക്കൊല മാങ്ങാത്തൊലിയെ കടത്തിവെട്ടിയിരിക്കുകയാണ് മേഘ്ന.
 
ആയിരത്തിൽ അധികം ലൈക്സും അമ്പത്തിയൊമ്പതിരായിരത്തിലധികം ഡിസ്‌ലൈക്സുമാണ് മേഘ്നയുടെ വീഡിയോക്ക് ലഭിച്ചിരിക്കുന്നത്. അതേസമയം, തേങ്ങാക്കൊലക്ക് അമ്പത്തിനാലായിരത്തിൽ ഒതുങ്ങിയിരിക്കുകയാണ് ഡിസ്‌ലൈക്സ്. 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

മമ്മൂട്ടി കൈപിടിച്ചുയർത്തിയ സംവിധായകനോട് നിവിൻ നോ പറഞ്ഞു!