Select Your Language

Notifications

webdunia
webdunia
webdunia
webdunia

ലിയോയില്‍ സഞ്ജയ് ദത്തിന്റെ മകനായി വിജയ് അഭിനയിക്കുന്നു? ആരാധകരുടെ കണ്ടെത്തല്‍ ഇതാണ് !

ലിയോയില്‍ സഞ്ജയ് ദത്തിന്റെ മകനായി വിജയ് അഭിനയിക്കുന്നു? ആരാധകരുടെ കണ്ടെത്തല്‍ ഇതാണ് !

കെ ആര്‍ അനൂപ്

, ശനി, 17 ജൂണ്‍ 2023 (17:28 IST)
വിജയിന്റെ 'ലിയോ' ഷൂട്ടിംഗ് അവസാന ഘട്ടത്തിലെത്തി. ഒക്ടോബറില്‍ പാന്‍-ഇന്ത്യന്‍ റിലീസിന് ഒരുങ്ങുന്ന സിനിമയുടെ പുതിയ വിവരങ്ങളാണ് പുറത്ത്.
 
'നാ റെഡി' എന്ന ആദ്യ സിംഗിള്‍ വിജയുടെ ജന്മദിനത്തോടനുബന്ധിച്ച് ജൂണ്‍ 22 ന് റിലീസ് ചെയ്യും.'ലിയോ' പോസ്റ്റര്‍ പുറത്തുവന്നതോടെ പുതിയ ചര്‍ച്ചകളിലാണ് ആരാധകര്‍. സഞ്ജയ് ദത്ത് അവതരിപ്പിക്കുന്ന കഥാപാത്രവുമായി വിജയുടെ കഥാപാത്രത്തിന് സമാനതകള്‍ ഉണ്ടെന്നാണ് അവര്‍ കണ്ടെത്തിയിരിക്കുന്നത്. 
 
സഞ്ജയ് ദത്ത് ധരിച്ചിരിക്കുന്ന അതേ തരത്തിലുള്ള ചങ്ങലയാണ് വിജയ് ധരിച്ചിരിക്കുന്നത്. സിനിമയില്‍ ഇരുവര്‍ക്കിടയിലെ ബന്ധത്തെ സൂചിപ്പിക്കുന്നതാണ് ഈ ചങ്ങല എന്നാണ് ആരാധകരുടെ കണ്ടെത്തല്‍.വിജയും സഞ്ജയ് ദത്തും അച്ഛനും മകനും അല്ലെങ്കില്‍ സഹോദരങ്ങളായി സിനിമയില്‍ പ്രത്യക്ഷപ്പെടും എന്നാണ് പറയപ്പെടുന്നത്. 
 
 
 
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ആര് പുറത്താകും ? ഫിനാലെയോട് അടുക്കുമ്പോഴുള്ള വേദനാജനകമായ പടിയിറക്കം, വീഡിയോയുമായി മോഹന്‍ലാല്‍