Select Your Language

Notifications

webdunia
webdunia
webdunia
webdunia

ആക്ഷന്‍ രംഗങ്ങളിലെ രാജാവ് മമ്മൂക്ക തന്നെ! ദ കിംഗ് ഡേവിഡ്!

മമ്മൂക്ക ഗ്രേറ്റ് ആണ്, കളിയാക്കിയവർക്കായി ഇതാ തകർപ്പൻ വീഡിയോ!

ആക്ഷന്‍ രംഗങ്ങളിലെ രാജാവ് മമ്മൂക്ക തന്നെ! ദ കിംഗ് ഡേവിഡ്!
, തിങ്കള്‍, 17 ഏപ്രില്‍ 2017 (09:28 IST)
ഗ്രേറ്റ് ഫാദർ എന്ന ഹനീഫ് അദേനിയുടെ ചിത്രത്തിൽ മെഗാസ്റ്റാർ മമ്മൂട്ടിയുടെ ആക്ഷൻ കണ്ട് അന്തംവിട്ടിരുന്നിട്ടുണ്ടെന്ന് നടൻ ആര്യ പറഞ്ഞിരുന്നു. ജാക്കി ചാൻ സ്റ്റൈൽ ആണ് ആക്ഷൻ എന്നായിരുന്നു താരം പറഞ്ഞത്. ഗ്രേറ്റ് ഫാദറിലെ ആക്ഷന്‍ രംഗങ്ങളുടെ മെയ്ക്കിംഗാണ് ഇപ്പോള്‍ യുടൂബിനെ വിറപ്പിക്കുന്നത്.
 
ഏപ്രിൽ 15ന് പുറത്തിറങ്ങിയ വീഡിയോ ഇതിനോടകം ഒരുലക്ഷത്തിലധികം ആളുകളാണ് കണ്ടത്. ഡ്യൂപ്പ് കോപ്പെന്നൊക്കെ പറഞ്ഞു മമ്മൂക്കയെ പരിഹസിക്കുന്ന, മമ്മൂക്കയുടെ പ്രായത്തിൽ കയറു കട്ടിലിൽ പോലും കിടക്കുമോന്നു ഉറപ്പില്ലാത്ത ഞാഞ്ഞൂലുകൾക്ക് ഇത് ഡെഡിക്കേറ്റ് ചെയ്യുന്നു എന്ന് പറഞ്ഞാണ് മമ്മൂട്ടി ഫാൻസ് ക്ലബ് ഈ യുട്യൂബ് വീഡിയോ പുറത്തുവിട്ടിരിക്കുന്നത്.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

‘ഇനി പോരാട്ടം ഗോദയില്‍’; ടൊവിനോ നായകനാവുന്ന ഗോദയുടെ ട്രെയിലര്‍ പുറത്തിറങ്ങി