Select Your Language

Notifications

webdunia
webdunia
webdunia
मंगलवार, 15 अक्टूबर 2024
webdunia

'എന്റെ ലോകം';കാളിദാസനൊപ്പമുള്ള ചിത്രങ്ങള്‍ പങ്കുവെച്ച് തരിണി

'എന്റെ ലോകം';കാളിദാസനൊപ്പമുള്ള ചിത്രങ്ങള്‍ പങ്കുവെച്ച് തരിണി

കെ ആര്‍ അനൂപ്

, ശനി, 17 ഡിസം‌ബര്‍ 2022 (15:11 IST)
കാളിദാസ് ജയറാമിന്റെ ജന്മദിനം കഴിഞ്ഞ ദിവസം കുടുംബക്കാരും അടുത്ത സുഹൃത്തുക്കളും ആഘോഷമാക്കിയിരുന്നു. അക്കൂട്ടത്തില്‍ ശ്രദ്ധ നേടുകയാണ് തരിണി കലിംഗരായരുടെ കുറിപ്പ്.
എന്റെ ലോകം എന്ന് കുറിച്ച് കൊണ്ടാണ് കാളിദാസനൊപ്പമുള്ള ചിത്രങ്ങള്‍ തരിണി പങ്കുവെച്ചത്.
'എന്തെങ്കിലും കുഴപ്പിക്കുന്നത് പോസ്റ്റ് ചെയ്യണമെന്നുണ്ട്. പക്ഷേ ഇങ്ങനെയുള്ള പ്രത്യേക ദിവസം നിന്നോട് കുറച്ച് മനോഹരമായി പെരുമാറാമെന്ന് വിചാരിക്കുന്നു. ഹാപ്പി ബര്‍ത്ത് ഡേ കണ്ണാ'-തരിണി കുറിച്ചു.
 
 
 
 
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

'സ്ത്രീകളെ എല്ലാറ്റിനും ട്രോളി';ദീപികയെ പിന്തുണച്ച് രമ്യ