Select Your Language

Notifications

webdunia
webdunia
webdunia
webdunia

സിനിമാലോകം അടക്കിവാഴുന്ന സഹോദരങ്ങള്‍, ഒപ്പം അവര്‍ക്ക് പ്രിയപ്പെട്ട സഹോദരിയും; അപൂര്‍വ ചിത്രം

സിനിമാലോകം അടക്കിവാഴുന്ന സഹോദരങ്ങള്‍, ഒപ്പം അവര്‍ക്ക് പ്രിയപ്പെട്ട സഹോദരിയും; അപൂര്‍വ ചിത്രം
, ശനി, 29 മെയ് 2021 (15:25 IST)
തമിഴ് സിനിമാലോകം അടക്കിവാഴുന്ന സഹോദരങ്ങളാണ് സൂര്യയും കാര്‍ത്തിയും. കുഞ്ഞുനാള്‍ മുതലേ സിനിമയോട് അടങ്ങാത്ത അഭിനിവേശമായിരുന്നു ഈ ചേട്ടനും അനിയനും. ഇരുവരും ഒന്നിച്ചുള്ള കുട്ടിക്കാല ചിത്രങ്ങള്‍ പലപ്പോഴും സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കാറുണ്ട്. അങ്ങനെയൊരു അപൂര്‍വ ചിത്രമാണിത്. എന്നാല്‍, ഈ ചിത്രത്തില്‍ സൂര്യയ്ക്കും കാര്‍ത്തിക്കുമൊപ്പം ഇരുവരുടെയും പ്രിയപ്പെട്ട സഹോദരിയും ഉണ്ട്.

സിനിമാ ലോകത്ത് സജീവ സാന്നിധ്യമാണ് സൂര്യയുടെയും കാര്‍ത്തിയുടെയും സഹോദരിയായ ബ്രിന്ദയും. ഗൗതം കാര്‍ത്തിക് ചിത്രം ചന്ദ്രമൗലിയില്‍ ഗാനം ആലപിച്ചായിരുന്നു ബ്രിന്ദ സിനിമാരംഗത്തേക്ക് കാലെടുത്തുവച്ചത്. സൂര്യയ്ക്കും കാര്‍ത്തിക്കും കുഞ്ഞുപെങ്ങളാണ് ബ്രിന്ദ. 
webdunia


ചേട്ടന്‍ സൂര്യയാണ് ഈ ചിത്രത്തില്‍ നടുക്ക് ഇരിക്കുന്നത്. സൂര്യയുടെ വലത് ഭാഗത്ത് ബ്രിന്ദയും ഇടത് ഭാഗത്ത് കാര്‍ത്തിയും ഇരിക്കുന്നു. 
 
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ഞെട്ടിച്ച് വീണ നായര്‍, 20ദിവസം കൊണ്ട് 6 കിലോ ശരീര ഭാരം കുറച്ച് നടി !