Select Your Language

Notifications

webdunia
webdunia
webdunia
webdunia

ജീവിതം മാറ്റിമറിച്ച ചിത്രം, സൈജുകുറുപ്പിന് പറയാനുള്ളത് ഇതാണ് !

ജീവിതം മാറ്റിമറിച്ച ചിത്രം, സൈജുകുറുപ്പിന് പറയാനുള്ളത് ഇതാണ് !

കെ ആര്‍ അനൂപ്

, ശനി, 29 ജനുവരി 2022 (16:52 IST)
'മയൂഖം' എന്ന ഹരിഹരന്‍ ചിത്രത്തിലൂടെ സിനിമയിലെത്തിയ അരങ്ങേറ്റം കുറിച്ച നടന്‍.നായകനായും, വില്ലനായും, സഹനടനായും വേഷമിട്ടു. ഇപ്പോഴിതാ 2004ല്‍ മയൂഖത്തിന് വേണ്ടി സംവിധായകന്‍ ഹരിഹരന്‍ പകര്‍ത്തിയ ചിത്രത്തെക്കുറിച്ച് പറയുകയാണ് സൈജുകുറുപ്പ്. 
 
'2004ല്‍ മയൂഖത്തിന് വേണ്ടി ചെന്നൈയിലെ മഹാലിംഗപുരത്തുള്ള സംവിധായകന്‍ ഹരിഹരന്‍ സാറിന്റെ വീട്ടില്‍ വെച്ച് എന്റെ ആദ്യ ഓഡിഷന്‍ ദിവസം ക്ലിക്ക് ചെയ്ത ആദ്യ ഫോട്ടോ'- സൈജു കുറുപ്പ് പറയുന്നു.
 
നടന്റെ ഒടുവില്‍ റിലീസായ ചിത്രമാണ് മേപ്പടിയാന്‍. ഭൂതകാലത്തിലും ശ്രദ്ധേയമായ വേഷത്തില്‍ സൈജുകുറുപ്പ് ഉണ്ടായിരുന്നു. 
മിഥുന്‍ മാനുവല്‍ തോമസ് സംവിധാനം ചെയ്ത ആട് എന്ന ചിത്രത്തില്‍ സൈജു അവതരിപ്പിച്ച അറക്കല്‍ അബു കഥാപാത്രം വളരെയധികം ശ്രദ്ധിക്കപ്പെട്ടു.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ഒഴിവുകാലം മാലിദ്വീപില്‍ ആഘോഷമാക്കി മാളവിക മോഹനന്‍, ചിത്രങ്ങള്‍