Hrithik Roshan Shah Rukh Khan
ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ പ്രതിഫലം വാങ്ങുന്ന നടന്‍ ആരാണെന്ന് ചോദിച്ചാല്‍ ഒരൊറ്റ ഉത്തരമേയുള്ളൂ, അത് ഷാരൂഖ് ഖാന്‍ ആണ്. പ്രതിഫലത്തിന്റെ കാര്യത്തില്‍ മാത്രമല്ല ഷാരൂഖ് ഒന്നാം സ്ഥാനത്ത് ആസ്തിയുടെ കാര്യത്തിലും അദ്ദേഹം തന്നെയാണ് മുന്നില്‍.6300 കോടി രൂപയില്‍ അധികമാണ് താരത്തിന്റെ ആസ്തി.
സമ്പത്തിന്റെ കാര്യത്തില്‍ രണ്ടാം സ്ഥാനത്തുള്ള നടന്‍ ഹൃത്വിക് റോഷനാണ്. അദ്ദേഹത്തിന്റെ ആസ്തി 3101 കോടി രൂപയാണ്. മൂന്നാം സ്ഥാനം മറ്റാര്‍ക്കും അല്ല ബോളിവുഡിന്റെ ബിഗ് ബി അമിതാഭ് ബച്ചന്‍.അമിതാഭ് ബച്ചന്റെ ആസ്തി 3000 കോടി രൂപയാണ്.
അമീര്‍ഖാന്റെ ആസ്തി 1862 കോടി രൂപയാണ്.രാം ചരണിന് ആകെ 1370 കോടി രൂപയുടെ ആസ്തിയാണ് ഉള്ളത്. നാഗാര്‍ജുന എട്ടാം സ്ഥാനത്താണ്.950 കോടിയുടെ ആസ്തിയാണ് നടന് ഉള്ളത്.രജനികാന്തിന് ആകെ 450 കോടിയുടെ ആസ്തിയുണ്ട്.