Select Your Language

Notifications

webdunia
webdunia
webdunia
webdunia

അന്നും ഇന്നും ഒരു മാറ്റവുമില്ല, പ്രായത്തെ തോല്‍പ്പിച്ച് നടന്‍ വിനീത് കുമാര്‍, ഡിയര്‍ ഫ്രണ്ട് ജൂണ്‍ പത്തിന് റിലീസ്

അന്നും ഇന്നും ഒരു മാറ്റവുമില്ല, പ്രായത്തെ തോല്‍പ്പിച്ച് നടന്‍ വിനീത് കുമാര്‍, ഡിയര്‍ ഫ്രണ്ട് ജൂണ്‍ പത്തിന് റിലീസ്

കെ ആര്‍ അനൂപ്

, തിങ്കള്‍, 6 ജൂണ്‍ 2022 (13:10 IST)
നടന്‍ വിനീത് കുമാര്‍ സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് ഡിയര്‍ ഫ്രണ്ട്.ടോവിനോ തോമസും ദര്‍ശന രാജേന്ദ്രനും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന സിനിമയുടെ പ്രമോഷന്‍ തിരക്കുകളിലാണ് സംവിധായകന്‍.പഠിപ്പുര എന്ന ചിത്രത്തിലൂടെ ബാലതാരമായാണ് നടന്‍ അരങ്ങേറ്റം കുറിച്ചത്. 44 വയസ്സുള്ള നടന്റെ പുതിയ ലുക്ക് ആരാധകര്‍ ഏറ്റെടുത്ത് കഴിഞ്ഞു.
ഡിയര്‍ ഫ്രണ്ട് പ്രമോഷന്റെ ഭാഗമായി ലുലു ഫാഷന്‍ വീക്കില്‍ അദ്ദേഹം പങ്കെടുത്തു.
ഫഹദിനെ നായകനാക്കി അയാള്‍ ഞാനല്ല എന്ന ചിത്രത്തിലൂടെയാണ് നടന്‍ വിനീത് കുമാര്‍ സംവിധായകനായത്. ഡിയര്‍ ഫ്രണ്ട് ജൂണ്‍ 10ന് പ്രദര്‍ശനത്തിനെത്തും.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

സിനിമയിലെ എല്ലാ കഥാപാത്രങ്ങളും ഒരൊറ്റ പോസ്റ്ററില്‍,'ഗോള്‍ഡ്' റിലീസ് ഇനി വൈകില്ല