Select Your Language

Notifications

webdunia
webdunia
webdunia
webdunia

പൃഥ്വിരാജിന്റെ നായികയായ ഈ സുന്ദരിയെ മനസിലായോ? കലക്കന്‍ ചിത്രങ്ങള്‍

പൃഥ്വിരാജിന്റെ നായികയായ ഈ സുന്ദരിയെ മനസിലായോ? കലക്കന്‍ ചിത്രങ്ങള്‍
, വ്യാഴം, 13 മെയ് 2021 (15:37 IST)
പൃഥ്വിരാജും ബിജു മോനോനും ഒന്നിച്ചഭിനയിച്ച ഹിറ്റ് ചിത്രമാണ് 'അനാര്‍ക്കലി'. 2015 ലാണ് സിനിമ പുറത്തിറങ്ങിയത്. തിരക്കഥാകൃത്തായ സച്ചി ആദ്യമായി സംവിധാനം ചെയ്ത സിനിമ എന്ന പ്രത്യേകതയും അനാര്‍ക്കലിക്കുണ്ട്.
webdunia
പ്രേക്ഷകരുടെ ഹൃദയം കവര്‍ന്ന പ്രിയാല്‍ ഗോര്‍ ആയിരുന്നു അനാര്‍ക്കലിയില്‍ പൃഥ്വിരാജിന്റെ നായികയായത്. 
webdunia
 
പൃഥ്വിരാജ്-പ്രിയാല്‍ ജോഡി ഒറ്റ സിനിമ കൊണ്ട് ക്ലിക്കായി. 
 
അനാര്‍ക്കലിക്ക് ശേഷം പ്രിയാല്‍ മലയാളി സിനിമയില്‍ പിന്നീട് അഭിനയിച്ചിട്ടില്ല. 
webdunia
 
എങ്കിലും താരത്തെ എല്ലാവര്‍ക്കും അറിയാം. സോഷ്യല്‍ മീഡിയയിലും പ്രിയാല്‍ വളരെ ആക്ടീവാണ്. 
 
പ്രിയാലിന്റെ ഇപ്പോഴത്തെ ചില ഫോട്ടോസ് ആണ് സോഷ്യല്‍ മീഡിയയില്‍ ട്രെന്‍ഡിങ് ആയിരിക്കുന്നത്.
webdunia
 
താരത്തിന്റെ ഗ്ലാമറസ് ചിത്രങ്ങള്‍ എല്ലാവരെയും ഞെട്ടിക്കുന്നു. 
 
അനാര്‍ക്കലിയില്‍ നാദിറ എന്ന കഥാപാത്രത്തെയാണ് പ്രിയാല്‍ അവതരിപ്പിച്ചത്. 
webdunia
 
പൃഥ്വിരാജ് അവതരിപ്പിച്ച ശാന്തനു എന്ന കഥാപാത്രവും പ്രിയാലിന്റെ നാദിറയെന്ന കഥാപാത്രവും തമ്മില്‍ പ്രണയത്തിലാകുന്നതും തുടര്‍ന്നുള്ള സംഭവവികാസങ്ങളുമാണ് സിനിമയുടെ ഇതിവൃത്തം. 
webdunia
 
മിയ ജോര്‍ജ്ജും സിനിമയില്‍ സുപ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചു. 
 
2015 ലാണ് അനാര്‍ക്കലി തിയറ്ററുകളിലെത്തിയത്. 
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

കുടുംബസമേതം ദുല്‍ഖറും സൗബിനും, താരമായി മറിയം !