Select Your Language

Notifications

webdunia
webdunia
webdunia
webdunia

ലാലേട്ടന്റെയും രക്ഷിത്ത് ഷെട്ടിയുടെയും ഒരു ഗസ്റ്റ് റോള്‍,മലയാളത്തിലെ ഒട്ടു മിക്ക പ്രൊഡ്യൂസേഴ്സും പവര്‍സ്റ്റാറിനെ കൈ ഒഴിഞ്ഞു:ഒമര്‍ ലുലു

ലാലേട്ടന്റെയും രക്ഷിത്ത് ഷെട്ടിയുടെയും ഒരു ഗസ്റ്റ് റോള്‍,മലയാളത്തിലെ ഒട്ടു മിക്ക പ്രൊഡ്യൂസേഴ്സും പവര്‍സ്റ്റാറിനെ കൈ ഒഴിഞ്ഞു:ഒമര്‍ ലുലു

കെ ആര്‍ അനൂപ്

, ശനി, 11 ജൂണ്‍ 2022 (12:36 IST)
കേരളത്തിലും കര്‍ണാടകയിലും ആയി നടക്കുന്ന മയക്കുമരുന്ന് മാഫിയയുടെ കഥയാണ് പവര്‍ സ്റ്റാര്‍ എന്ന ഒമര്‍ ലുലു ചിത്രം പറയുന്നത്. മോഹന്‍ലാലിനേയും കന്നഡ താരം രക്ഷിത്ത് ഷെട്ടിയുടെയും അതിഥി വേഷങ്ങളില്‍ കൊണ്ടുവന്ന് സിനിമയില്‍ കൂടുതല്‍ കളര്‍ ആക്കാന്‍ സംവിധായകന്‍ ആഗ്രഹിച്ചെങ്കിലും നടന്നത് ഇങ്ങനെ.
 
'ലാലേട്ടന്റെയും രക്ഷിത്ത് ഷെട്ടിയുടെയും ഒരു ഗസ്റ്റ് റോള്‍ അങ്ങനെ കുറെ ആഗ്രഹങ്ങള്‍ പവര്‍സ്റ്റാറില്‍ ഉണ്ടായിരുന്നു. പക്ഷേ ബജറ്റ് കൂടിയത് കൊണ്ട് ബിസിനസ് ആവില്ല എന്ന് പറഞ്ഞ് മലയാളത്തിലെ ഒട്ടു മിക്ക പ്രൊഡ്യൂസേഴ്സും പവര്‍സ്റ്റാറിനെ കൈ ഒഴിഞ്ഞു, ഇനി മലയാളത്തില്‍ മിനിമം ബഡ്ജറ്റില്‍ ബാബു ചേട്ടനെ വെച്ച് മാക്സിമം മാസ്സ് അതാണ് പവര്‍സ്റ്റാര്‍'- ഒമര്‍ ലുലു പറഞ്ഞു.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ധനുഷിനൊപ്പം നിത്യമേനോനും, ക്യാരക്ടര്‍ പോസ്റ്റര്‍ പുറത്ത്