Select Your Language

Notifications

webdunia
webdunia
webdunia
webdunia

കലിപ്പ് ലുക്കിൽ നിവിൻ, കട്ട വെയിറ്റിങ്ങിൽ ആരാധകർ

റിച്ചിയായി നിവിൻ എത്തുന്നു!

കലിപ്പ് ലുക്കിൽ നിവിൻ, കട്ട വെയിറ്റിങ്ങിൽ ആരാധകർ
, ചൊവ്വ, 25 ഏപ്രില്‍ 2017 (08:58 IST)
നിവിൻ പോളി നായകനാകുന്ന ആദ്യ മുഴുനീള തമിഴ് ചിത്രം റിച്ചിയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തുവന്നു. റക്ഷിത്ത് ഷെട്ടി തിരക്കഥ രചിച്ച ചിത്രം സംവിധാനം ചെയ്യുന്നത് ഗൗതം രാമചന്ദ്രനാണ്. രക്ഷിത് ഷെട്ടി സംവിധാനം ചെയ്ത ഉല്‍ടവറാ കണ്ടെന്‍തെ എന്ന കന്നഡ ചിത്രത്തിന്റെ തമിഴ് റീമേക്കാണ് റിച്ചി. 
 
നിവിന്‍ പോളിയെ കൂടാതെ നടരാജന്‍ സുബ്രഹ്മണ്യം, ശ്രദ്ധ ശ്രീനാഥ് എന്നിവരും ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്. ആക്ഷൻ ഹീറോ ബിജുവിന് ശേഷം നിവിൻ കട്ട കലപ്പിലെത്തുന്ന പൊലീസുകാരനായിട്ടാണ് ചിത്രത്തിൽ. 
 
അൽഫോൺസ് പുത്രൻ സംവിധാനം ചെയ്ത നേരം തമിഴിലും റിലീസ് ആയിരുന്നു. ഇതിനു പിന്നാലെയാണ് റിച്ചി എന്ന മുഴുനീള തമിഴ് ചിത്രം പുറത്തിറങ്ങാന്‍ പോകുന്നത്.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ഭാര്യയുടെ കൊലയാളിയായി മമ്മൂട്ടി, മീഡിയ പശ്ചാത്തലത്തില്‍ ഒരു ത്രില്ലര്‍ !