Select Your Language

Notifications

webdunia
webdunia
webdunia
webdunia

അരപ്പട്ട കഥ, ചിത്രങ്ങളുമായി നിരഞ്ജന അനൂപ്

അരപ്പട്ട കഥ, ചിത്രങ്ങളുമായി നിരഞ്ജന അനൂപ്

കെ ആര്‍ അനൂപ്

, ബുധന്‍, 21 ജൂണ്‍ 2023 (17:58 IST)
യുവ നടിമാരിൽ ശ്രദ്ധേയയാണ് നിരഞ്ജന അനൂപ്. നർത്തകി കൂടിയായ താരം സോഷ്യൽ മീഡിയയിൽ സജീവമാണ്.നടി ജോമോളുടെ മകളുടെ കുച്ചിപ്പുടി അധ്യാപികയായിരുന്നു നിരഞ്ജന.നിരഞ്ജനയുടെ അമ്മ നാരായണിയും നർത്തകിയാണ്. താരം കുച്ചിപ്പുടിയും ഭരതനാട്യവും അവതരിപ്പിക്കാറുണ്ട്.
 
ചിത്രങ്ങൾ പകർത്തിരിക്കുന്നത് പ്രണവ് രാജ്.
ടി.കെ രാജീവ്കുമാർ സംവിധാനം ചെയ്ത ബർമുഡ എന്ന ചിത്രത്തിലും നടി അഭിനയിച്ചിട്ടുണ്ട്.സാജിദ് യാഹിയ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിലും നിരഞ്ജന വേഷമിടുന്നു.ഫ്രൈഡേ ഫിലിം ഹൗസിന്റെ ബാനറിൽ വിജയ് ബാബുവാണ് ചിത്രം നിർമ്മിക്കുന്നത്.
 
'എങ്കിലും ചന്ദ്രികേ ...' എന്ന ചിത്രത്തിലാണ് താരത്തെ ഒടുവിൽ കണ്ടത്.
 
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ബിഗ് ബോസ് താരം ശോഭ വിശ്വനാഥിന്റെ സ്ഥാപനത്തിനെതിരെ സൈബര്‍ അറ്റാക്ക്; പിന്നില്‍ അഖില്‍ മാരാര്‍ ഫാന്‍സെന്ന് സോഷ്യല്‍ മീഡിയ