Select Your Language

Notifications

webdunia
webdunia
webdunia
webdunia

മേഘ തോമസിനെ മറന്നോ ? നടിയുടെ പുതിയ ചിത്രങ്ങള്‍ കാണാം

Megha Thresiamma Thomas

കെ ആര്‍ അനൂപ്

, ബുധന്‍, 11 സെപ്‌റ്റംബര്‍ 2024 (19:40 IST)
Megha Thresiamma Thomas
നടി മേഘ തോമസിന്റെ കരിയറില്‍ വഴിത്തിരിവായി മാറിയ സിനിമയാണ് ഭീമന്റെ വഴി. ഭാരത സര്‍ക്കസ് എന്ന ചിത്രത്തിലും നടി അഭിനയിച്ചിരുന്നു.അഞ്ചക്കള്ളകോക്കാന്‍ എന്ന സിനിമയിലെ പ്രകടനവും മികച്ചതായിരുന്നു. 
 
മേഘയുടെ പുതിയ ചിത്രങ്ങളാണ് ശ്രദ്ധ നേടുന്നത്.
സംവിധായകന്‍ ശ്യാമപ്രസാദിന്റെ ഒരു ഞായറാഴ്ചയിലൂടെ ശ്രദ്ധ നേടിയ നടിയാണ് മേഘ. ഭീമന്റെ വഴിയ്ക്ക് ശേഷം ഹൃദയം എന്ന സിനിമയിലും നടി അഭിനയിച്ചു.
 
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

പുത്തന്‍ ലുക്കില്‍ മാളവിക ശ്രീനാഥ്, ഫോട്ടോ ഷൂട്ട് ചിത്രങ്ങളാണ് ശ്രദ്ധ നേടുന്നത്