Select Your Language

Notifications

webdunia
webdunia
webdunia
webdunia

ഈ പയ്യന്മാരെ നിങ്ങള്‍ക്കറിയാം ! രണ്ടാളും സിനിമ നടന്‍മാര്‍, ആളെ മനസ്സിലായോ ?

ഈ പയ്യന്മാരെ നിങ്ങള്‍ക്കറിയാം ! രണ്ടാളും സിനിമ നടന്‍മാര്‍, ആളെ മനസ്സിലായോ ?

കെ ആര്‍ അനൂപ്

, വെള്ളി, 15 സെപ്‌റ്റംബര്‍ 2023 (13:12 IST)
മമ്മൂട്ടിയുടെ സഹോദര പുത്രനും നടനുമാണ് മെഹബൂബ് സല്‍മാന്‍. ദുല്‍ഖറിന്റെ അനിയന്‍. ദുല്‍ഖറിന്റെയും മഖ്ബൂലിന്റെയും പേരിലെ 'സല്‍മാന്‍' മമ്മൂട്ടി ഇട്ടതാണെന്ന് മഖ്ബൂല്‍ പറഞ്ഞിട്ടുണ്ട്. പേരില്‍ മാത്രമല്ല സാമ്യത. ഇരുവട്ടൂടേയും പിറന്നാളും ഒരേ ദിവസമാണ്. 
webdunia
 
ജൂലൈ 20നാണ് രണ്ടാളും ജനിച്ചത്. രണ്ടാളും സിനിമയിലേക്ക് എത്തിയതും ഒരേ വര്‍ഷം ദുല്‍ഖറിന്റെ സെക്കന്‍ഡ് ഷോ ആണെങ്കില്‍ മഖ്ബൂലിന്റെ സിനിമ മാറ്റിനി ആയിരുന്നു.
 
മഖ്ബൂലിന് 36 വയസ്സാണ് പ്രായം.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ഇനി ആസിഫ് അലി കാലമോ?'കാസര്‍ഗോള്‍ഡ്' കാണാന്‍ കുടുംബത്തോടൊപ്പം തിയറ്ററില്‍ എത്തി നടന്‍, പ്രേക്ഷക പ്രതികരണങ്ങള്‍