Select Your Language

Notifications

webdunia
webdunia
webdunia
webdunia

ആളാകെ മാറി,ലുക്മാന്റെ ചിത്രങ്ങള്‍ പകര്‍ത്തി നടി അനാര്‍ക്കലി

ആളാകെ മാറി,ലുക്മാന്റെ ചിത്രങ്ങള്‍ പകര്‍ത്തി നടി അനാര്‍ക്കലി

കെ ആര്‍ അനൂപ്

, വെള്ളി, 23 ജൂണ്‍ 2023 (12:02 IST)
മലയാളം സിനിമയിലെ പുതുമുഖ നായകന്മാരില്‍ ശ്രദ്ധേയനാണ് ലുക്മാന്‍ അവറാന്‍. നടന്റെ പുതിയ ഫോട്ടോഷൂട്ട് ചിത്രങ്ങളാണ് ശ്രദ്ധ നേടുന്നത്.
 
നടി അനാര്‍ക്കലിയാണ് ഫോട്ടോഗ്രാഫര്‍.
ഭീമന്റെ വഴി എന്ന സിനിമയ്ക്ക് ശേഷം അഷ്‌റഫ് ഹംസ സംവിധാനം ചെയ്ത ചിത്രമാണ് സുലേഖ മന്‍സില്‍.ലുക്മാനും അനാര്‍ക്കലിയും ആയിരുന്നു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്.
 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by ZERASH®️ (@zerash_)

'ജാക്‌സണ്‍ ബസാര്‍ യൂത്ത്'എന്ന ചിത്രമാണ് നടന്റെ ഒടുവില്‍ ഒടിടി റിലീസായത്.ലുക്മാന്‍, ശ്രീനാഥ് ഭാസി, ജോണി ആന്റണി എന്നിവര്‍ പ്രധാന വേഷങ്ങളില്‍ എത്തിയ പുതിയ ചിത്രമാണ് കൊറോണ ജവാന്‍.ലുക്മാന്‍ അവറാന്‍ പ്രധാന വേഷത്തില്‍ എത്തിയ മറ്റൊരു ചിത്രമാണ് 'ആളങ്കം'.
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ഇളയ മകളുടെ പിറന്നാൾ, അവൾ വലുതായി, ഇന്ദ്രജിത്തിന്റെ ആശംസ