Select Your Language

Notifications

webdunia
webdunia
webdunia
webdunia

ഈ നടിയുടെ പേര് നിങ്ങള്‍ ഒരിക്കലെങ്കിലും പറഞ്ഞു കാണും ! മോഹന്‍ലാലിന്റെ മുതല്‍ ദിലീപിന്റെ വരെ നായികയായി അഭിനയിച്ചു

ഈ നടിയുടെ പേര് നിങ്ങള്‍ ഒരിക്കലെങ്കിലും പറഞ്ഞു കാണും ! മോഹന്‍ലാലിന്റെ മുതല്‍ ദിലീപിന്റെ വരെ നായികയായി അഭിനയിച്ചു

കെ ആര്‍ അനൂപ്

, വെള്ളി, 11 ഓഗസ്റ്റ് 2023 (15:02 IST)
മലയാള സിനിമ പ്രേമികള്‍ ഒരിക്കലെങ്കിലും പറഞ്ഞു കാണും ഈ നടിയുടെ പേര്.മമ്മൂട്ടി, മോഹന്‍ലാല്‍, ജയറാം, സുരേഷ് ഗോപി താരങ്ങള്‍ക്ക് ഒപ്പം വേഷമിട്ട നായികയുടെ കുട്ടിക്കാല ചിത്രമാണ് സോഷ്യല്‍ മീഡിയയില്‍ വൈറല്‍ ആക്കുന്നത്.
webdunia
 
രണ്ട് പെണ്‍കുട്ടികളുടെ അമ്മയായ താരം 'കുട്ടിക്കാലത്തിന്റെ യാത്ര'എന്ന് എഴുതി കൊണ്ടാണ് ചിത്രങ്ങള്‍ പങ്കിട്ടത്.
webdunia
 
ഇത് ഖുശ്ബു സുന്ദര്‍. 16 മലയാളം സിനിമകളില്‍ അഭിനയിച്ചിട്ടുണ്ട്. മോഹന്‍ലാലിനൊപ്പം 'അങ്കിള്‍ ബന്‍' എന്ന 
സിനിമയിലാണ് മലയാളത്തില്‍ ആദ്യമായി അഭിനയിച്ചത്.
webdunia


തുടര്‍ന്ന് സുരേഷ് ഗോപി, ജയറാം, മമ്മൂട്ടി, ദിലീപ് തുടങ്ങിയ താരങ്ങളുടെ നായികയായി അഭിനയിച്ചു.
 
 
 
 
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ജീവനക്കാരുടെ ഇഎസ്‌ഐ ആനുകൂല്യം നല്‍കിയില്ല, നടി ജയപ്രദയ്ക്ക് ആറ് മാസം തടവ് ശിക്ഷ