Select Your Language

Notifications

webdunia
webdunia
webdunia
webdunia

ഹണി റോസിന്റെ ഞെട്ടിക്കുന്ന ലുക്ക്! ചങ്ക്സിൽ ഹണിയുടെ ബിക്കിനി?

ചങ്ക്സിൽ ഹണി റോസിന്റെ ബിക്കിനി?!

ഹണി റോസിന്റെ ഞെട്ടിക്കുന്ന ലുക്ക്! ചങ്ക്സിൽ ഹണിയുടെ ബിക്കിനി?
, ബുധന്‍, 26 ഏപ്രില്‍ 2017 (09:18 IST)
വൻ താരനിരയില്ലാതേയും ചിത്രീകരിക്കുന്ന സിനിമ സൂപ്പർ ഹിറ്റാക്കാമെന്ന് തന്റെ ആദ്യ സിനിമയിലൂടെ തന്നെ കാണിച്ച് തന്ന സംവിധായകൻ ആണ് ഒമർ ലു‌ലു. ഹാപ്പി വെഡിംഗിലുടെ യുവാക്കളുടെ ഹരമായി മാറിയിരിക്കുകയാണ് ഒമർ. ഒമറിന്റെ അടുത്ത ചിത്രവും യുവാക്കളെ പിടിച്ചു കുലുക്കാൻ തക്കതാണ്.
 
ബാലു, ഗണപതി, ധർമ്മജൻ, ഹണി റോസ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ഒമർ ഒരുക്കുന്ന ചങ്ക്സിൽ ഒരു കിടിലൻ സീനുണ്ടെന്നാണ് ആരാധകർ പറയുന്നത്. ഹണി റോസിന്റെ ഞെട്ടിക്കുന്ന ലുക്കാണ് ചങ്ക്‌സില്‍ പ്രേക്ഷകര്‍ക്കായി ഒമര്‍ ഒരുക്കിയിരിക്കുന്നത്. ഒരിടവേളയക്ക് ശേഷം ഹണി റോസ് അഭിനയത്തിലേക്ക് തിരിച്ചെത്തുന്ന ചിത്രമാണ് ചങ്ക്‌സ്.
 
ചങ്ക്‌സില്‍ ഗംഭീര മെയ്ക്ക്ഓവറിലാണ് ഹണി റോസ് എത്തുക. സിനിമയില്‍ ഹണി റോസിന്റെ ഞെട്ടിക്കുന്ന ഒരു ലുക്ക് ഉണ്ടാകും. ചിത്രത്തിൽ ഹണി റോസിന്റെ ബിക്കിനി സീൻ ഉണ്ടോ എന്ന് ആരാധകർ ചോദിച്ചിട്ടുണ്ടെന്ന് ഒമർ പറയുന്നു. എന്നാല്‍ ചിത്രത്തിൽ ബിക്കിനി ഉണ്ടോ ഇല്ലയോ എന്ന് ഇപ്പോള്‍ പറയാനാകില്ലെന്ന് ഒമര്‍ പറയുന്നു.  

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

പ്രിയദർശൻ വീണ്ടും വിവാദങ്ങളിലേക്കോ?