Select Your Language

Notifications

webdunia
webdunia
webdunia
webdunia

ബിഗ് ബോസില്‍ ഒരു ദിവസം പൂര്‍ത്തിയാക്കിയാല്‍ ലഭിക്കുന്ന പ്രതിഫലം, തുറന്ന് പറഞ്ഞ് ഗോപിക

ബിഗ് ബോസില്‍ ഒരു ദിവസം പൂര്‍ത്തിയാക്കിയാല്‍ ലഭിക്കുന്ന പ്രതിഫലം, തുറന്ന് പറഞ്ഞ് ഗോപിക

കെ ആര്‍ അനൂപ്

, ശനി, 29 ഏപ്രില്‍ 2023 (10:33 IST)
ബിഗ് ബോസ് ഷോയില്‍ നിന്നും പുറത്തായതോടെ ഗോപിക നിരവധി അഭിമുഖങ്ങളിലും കാണാറുണ്ട്. ബിഗ് ബോസ് ഷോയില്‍ മത്സരിക്കാന്‍ എത്തിയ ഗോപിക അവിടെനിന്നും ലഭിച്ച പ്രതിഫലത്തെ കുറിച്ചും തുറന്നു പറയുകയാണ്.  
 
ബിഗ് ബോസില്‍ നിന്നും കിട്ടിയ പ്രതിഫലത്തെ കുറിച്ച് ഗോപിക മനസ്സ് തുറക്കുകയാണ്.ജോലിയില്‍ നിന്നും കിട്ടുന്ന ശമ്പളത്തിന്റെ പതിനെട്ട് ശതമാനം ആണ് പെര്‍ ഡേ ബിഗ് ബോസിലെ പ്രതിഫലം എന്നാണ് ഗോപിക പറഞ്ഞത്.
 
 
 
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ഇന്റര്‍വ്യൂവിന് വാങ്ങുന്നത് വലിയ പ്രതിഫലമോ ? ബിഗ് ബോസ് താരത്തിന്റെ വെളിപ്പെടുത്തല്‍