Select Your Language

Notifications

webdunia
webdunia
webdunia
webdunia

ആറാം തമ്പുരാന്റെ ഉണ്ണിമായ ആയി അനുശ്രീ! - വീഡിയോ വൈറൽ

അനുശ്രീ ഉണ്ണിമായ ആയാൽ...

ആറാം തമ്പുരാന്റെ ഉണ്ണിമായ ആയി അനുശ്രീ! - വീഡിയോ വൈറൽ
, ബുധന്‍, 31 ജനുവരി 2018 (14:28 IST)
മഞ്ജു വാര്യരുടെ കരിയറിലെ ഏറ്റവും മികച്ച കഥാപാത്രങ്ങളിൽ ഒന്നാണ് ഉണ്ണിമായ. ഷാജി കൈലാസിന്റെ ആറാം തമ്പുരാനിലെ ഉണ്ണിമായ എന്ന കഥാപാത്രത്തെ മഞ്ജു അനശ്വരമാക്കിയിരുന്നു. ചിത്രത്തിലെ ഒരു രംഗം നറ്റി അനുശ്രീ ചെയ്താൽ എങ്ങനെയിരിക്കും? 
 
ഉണ്ണിമായയും ജഗന്നാഥനും ആദ്യമായി കണ്ടുമുട്ടുന്ന ആ രംഗമാണ് അനുശ്രീ അനുകരിച്ചിരിക്കുന്നത്. രമേഴ് പിഷാരടി സംവിധാനം ചെയ്യുന്ന പഞ്ചവർണ്ണ തത്ത എന്ന ചിത്രത്തിന്റെ ലൊക്കേഷനിൽ വെച്ചാണ് രസകരമായ ഈ വീഡിയോ പകർത്തിയി‌രിക്കുന്നത്.
 
കഴിഞ്ഞ ദിവസം ഈ ചിത്രത്തിന്റെ ലൊക്കേഷനിൽ നിന്നും ദോശ ചുടുന്ന അനുശ്രീയുടെ വീഡിയോയും ഫോട്ടോസും വൈറലായിരുന്നു. അനുശ്രീ തന്നെയായിരുന്നു ആ വീഡിയോ ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്തത്. 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

അന്നേ ഉള്ളതാണ് പ്രണവിന് ഈ ഓട്ടവും ചാട്ടവും: ബാലചന്ദ്ര മേനോൻ