Select Your Language

Notifications

webdunia
webdunia
webdunia
webdunia

ഭാര്യക്കൊപ്പം അങ്കമാലിയില്‍ നിന്ന്...പരീക്ഷണ കാലത്തെ അതിജീവിച്ച് ആന്റണി വര്‍ഗീസ്

ഭാര്യക്കൊപ്പം അങ്കമാലിയില്‍ നിന്ന്...പരീക്ഷണ കാലത്തെ അതിജീവിച്ച് ആന്റണി വര്‍ഗീസ്

കെ ആര്‍ അനൂപ്

, ചൊവ്വ, 20 ജൂണ്‍ 2023 (09:13 IST)
പ്രതിസന്ധിഘട്ടത്തിലും ഭര്‍ത്താവ് ആന്റണി വര്‍ഗീസിന് കട്ട സപ്പോര്‍ട്ടുമായി ഭാര്യ അനീഷയും ഉണ്ടായിരുന്നു. അന്ന് തന്റെ പ്രിയപ്പെട്ട പെപ്പയെ ചേര്‍ത്ത് ആന്റണി വര്‍ഗീസ് പിടിച്ച് അവള്‍ കളിയാക്കിയവര്‍ക്കും ചീത്ത വിളിച്ചവര്‍ക്കും ഉള്ള ഉറക്കെ പറഞ്ഞു, അവന്റെ ശബ്ദമായി.
 
ജീവിതത്തിലെ പരീക്ഷണ കാലത്തെ വിജയകരമായി പിന്നിട്ട് മുന്നോട്ട് പോകുകയാണ് അനീഷയും ആന്റണിയും. അങ്കമാലിയില്‍ തങ്ങളുടെ നല്ല സമയം സന്തോഷത്തോടെ ചെലവഴിക്കുകയാണ് ഇരുവരും. 
 
അങ്കമാലി സ്വദേശിനിയാണ് അനീഷ പൗലോസ്.അയര്‍ലന്‍ഡിലായായിരുന്നു ജോലി ചെയ്തിരുന്നത്.
 
 
 
 
 
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

മാളികപ്പുറം താരം ദേവനന്ദയുടെ കൂടെയുള്ള കുഞ്ഞിനെ മനസ്സിലായോ ? പ്രശസ്ത സംഗീത സംവിധായകന്റെ മകന്‍