Select Your Language

Notifications

webdunia
webdunia
webdunia
webdunia

'പൊളിയാതെ സര്‍പ്രൈസ് കൊടുക്കാനായ സന്തോഷം'; കുടുംബ വിശേഷങ്ങളുമായി ഡിമ്പിള്‍ റോസ്

'പൊളിയാതെ സര്‍പ്രൈസ് കൊടുക്കാനായ സന്തോഷം'; കുടുംബ വിശേഷങ്ങളുമായി ഡിമ്പിള്‍ റോസ്

കെ ആര്‍ അനൂപ്

, ശനി, 3 ജൂണ്‍ 2023 (15:47 IST)
ടെലിവിഷന്‍ പ്രേക്ഷകരുടെ ഇഷ്ട താരങ്ങളില്‍ ഒരാളാണ് ഡിമ്പിള്‍ റോസ്. അഭിനയത്തില്‍ നിന്നും വിട്ടുനില്‍ക്കുന്ന താരം തന്റെ വിശേഷങ്ങള്‍ യൂട്യൂബ് ചാനലിലൂടെ പങ്കിടാറുണ്ട്. അമ്മ ഡെന്‍സി ടോണിയും ഡോണിന്റെ ഭാര്യ ഡിവൈനുമെല്ലാം മകന്‍ പാച്ചുവും എല്ലാം ആരാധകര്‍ക്ക് സുപരിചിതരാണ്. 
 
ഇപ്പോഴിതാ നാത്തൂന് നല്‍കിയ ഒരു സര്‍പ്രൈസിനെ കുറിച്ചാണ് നടിയുടെ പുതിയ യൂട്യൂബ് വീഡിയോ.പൊളിയാതെ സര്‍പ്രൈസ് കൊടുക്കാനായതില്‍ ഒരുപാട് സന്തോഷമുണ്ടെന്ന് ഡിമ്പിള്‍ റോസ് പറയുന്നു.
 
 
 
 
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

'ശ്രീദേവിയെ പോലെ തന്നെ കീര്‍ത്തി സുരേഷും';'മാമന്നന്‍' ഓഡിയോ ലോഞ്ചിനിടെ ബോണി കപൂര്‍