Select Your Language

Notifications

webdunia
webdunia
webdunia
webdunia

നടി പ്രാച്ചിയെ മറന്നോ? ഹോട്ട് ഫോട്ടോഷൂട്ടുമായി പ്രാച്ചി തെഹ്ലാന്‍

Prachi Tehlan

കെ ആര്‍ അനൂപ്

, വ്യാഴം, 19 സെപ്‌റ്റംബര്‍ 2024 (20:28 IST)
Prachi Tehlan
മമ്മൂട്ടി ചിത്രം മാമാങ്കത്തിലൂടെ ശ്രദ്ധേയമായ നടിയാണ് പ്രാച്ചി തെഹ്ലാന്‍. ഡല്‍ഹി സ്വദേശിയായ താരം ഇന്ത്യന്‍ ദേശീയ ടീമിന്റെ ക്യാപ്റ്റന്‍പദവി വഹിച്ചശേഷമാണ് മലയാള സിനിമയിലെത്തുന്നത്. വനിതാ നെറ്റ്‌ബോള്‍ ടീമിന്റെ ക്യാപ്റ്റനായിരുന്നു പ്രാച്ചി.
 
നടിയുടെ പുതിയ ഫോട്ടോഷൂട്ട് ചിത്രങ്ങളാണ് ശ്രദ്ധ നേടുന്നത്.
ഹിന്ദി ടെലിവിഷന്‍ പരമ്പരയിലൂടെ അഭിനയരംഗത്തെത്തിയ താരം രണ്ട് പഞ്ചാബി സിനിമകളിലും അഭിനയിച്ചിട്ടുണ്ട്.മാമാങ്കത്തിന് ശേഷം നിരവധി ഓഫറുകള്‍ ലഭിച്ചിരുന്നു.
 
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

പ്ലാസ്റ്റിക് സര്‍ജറിയോ ?അദിതി റാവുവിന്റെ മുഖത്ത് വന്ന മാറ്റം, സോഷ്യല്‍ മീഡിയയുടെ കണ്ടെത്തല്‍