Select Your Language

Notifications

webdunia
webdunia
webdunia
webdunia

പ്രഗ്യ നഗ്രയെ മറന്നോ? സാരിയില്‍ കിടിലം ഫോട്ടോഷൂട്ട് ,ചിത്രങ്ങള്‍ കാണാം

pragya nagra

കെ ആര്‍ അനൂപ്

, വെള്ളി, 1 മാര്‍ച്ച് 2024 (16:16 IST)
pragya nagra
പ്രഗ്യ നഗ്രയെ മലയാളികള്‍ കൂടുതല്‍ അറിയുന്നത് നദികളില്‍ സുന്ദരി യമുന എന്ന ചിത്രത്തിലൂടെയാണ്. 2022ല്‍ ഒരു തമിഴ് ചിത്രത്തിലൂടെയായിരുന്നു അരങ്ങേറ്റം. സോഷ്യല്‍ മീഡിയയില്‍ സജീവമായ നടിയുടെ പുത്തന്‍ ഫോട്ടോഷൂട്ട് ചിത്രങ്ങളാണ് ശ്രദ്ധ നേടുന്നത്.
 
1998 ഡിസംബര്‍ 14ന് ജനിച്ച നടിക്ക് 24 വയസ്സാണ് പ്രായം. പഞ്ചാബി കുടുംബത്തില്‍ ജനിച്ച പ്രഗ്യയുടെ സ്‌കൂള്‍ കോളേജ് വിദ്യാഭ്യാസം പൂര്‍ത്തിയായത് ഡല്‍ഹിയിലാണ്. 
എന്‍ജിനീയറിങ് പഠിക്കുമ്പോള്‍ മോഡലിംഗ് രംഗത്ത് താല്പര്യം തോന്നിയ നടി നൂറിലധികം പരസ്യ ചിത്രങ്ങളില്‍ മുഖം കാണിച്ചു. സിനിമയില്‍ കരിയര്‍ ആരംഭിച്ചതോടെ ചെന്നൈയിലേക്ക് താമസം മാറി. 
 
 
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ബാല സാര്‍ എന്നെ തല്ലിയിട്ടില്ല, ആ സിനിമയില്‍ പിന്മാറിയത് മറ്റു കമ്മിറ്റ്‌മെന്റുകള്‍ മൂലം; വിശദീകരണവുമായി നടി മമിത ബൈജു