Select Your Language

Notifications

webdunia
webdunia
webdunia
webdunia

ബിഗ് ബോസ് അഞ്ചാം സീസണിലെ വിജയി ആരായിരിക്കും ? മനസ്സിലുള്ള ആളെ പറയാതെ സാഗര്‍ സൂര്യ

ബിഗ് ബോസ് അഞ്ചാം സീസണിലെ വിജയി ആരായിരിക്കും ? മനസ്സിലുള്ള ആളെ പറയാതെ സാഗര്‍ സൂര്യ

കെ ആര്‍ അനൂപ്

, വെള്ളി, 30 ജൂണ്‍ 2023 (15:18 IST)
ബിഗ് ബോസ് ഹൗസിലേക്ക് വൈകാതെ മുന്‍ മത്സരാര്‍ത്ഥി സാഗര്‍ സൂര്യ എത്തും.ഗ്രാന്‍ഡ് ഫിനാലെ നടക്കാന്‍ രണ്ടുദിവസം കൂടി ബാക്കി നില്‍ക്കെ മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യങ്ങള്‍ക്ക് സാഗര്‍ സൂര്യ മറുപടി നല്‍കി. അഞ്ചാം സീസണിലെ വിജയി ആരായിരിക്കുമെന്ന ചോദ്യത്തിന് നടന് പറയാനുള്ളത് ഇതാണ്. 
 
എല്ലാവരുടെയും മനസ്സില്‍ ഒരാളല്ലേയെന്ന് തിരിച്ചു ചോദിച്ച സാഗര്‍ സൂര്യ അര്‍ഹതയുള്ളയാള്‍ക്ക് കിട്ടട്ടേ എന്നും പറഞ്ഞു.
 
അഖില്‍ മാരാര്‍, ഷിജു, സെറീന, റെനീഷ, ശോഭ വിശ്വനാഥ്, ജുനൈസ് തുടങ്ങിയ ആറു മത്സരാര്‍ത്ഥികളാണ് ഇനി ബിഗ് ബോസ് വീട്ടിലുള്ളത്. നാദിറ പുറത്ത് പോയതോടെ ഇനി ആരായിരിക്കും വിജയിയെന്ന് അറിയുവാനായി കാത്തിരിക്കുകയാണ് ആരാധകരും.
 
 
 
 
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

Sweet Kaaram Coffee - Official Trailer |ഒരേ കുടുംബത്തിലെ മൂന്ന് തലമുറയിലെ സ്ത്രീകള്‍ ഒന്നിച്ചൊരു റോഡ് ട്രിപ്പ്, റൊമാന്റിക് കോമഡി സീരീസുമായി ആമസോണ്‍