Select Your Language

Notifications

webdunia
webdunia
webdunia
webdunia

'ത്രെഡ്‌സ്'ല്‍ ഒരു മില്യണ്‍ ഫോളോവേഴ്‌സുമായി അല്ലു അര്‍ജുന്‍

'ത്രെഡ്‌സ്'ല്‍ ഒരു മില്യണ്‍ ഫോളോവേഴ്‌സുമായി അല്ലു അര്‍ജുന്‍

കെ ആര്‍ അനൂപ്

, ചൊവ്വ, 25 ജൂലൈ 2023 (15:05 IST)
അടുത്തിടെ ആരംഭിച്ച 'ത്രെഡ്‌സ്'എന്ന ആപ്പില്‍ ഒരു മില്യണ്‍ ഫോളോവേഴ്‌സുമായി അല്ലു അര്‍ജുന്‍. ഈ നേട്ടം കൈവരിക്കുന്ന ആദ്യത്തെ ഇന്ത്യന്‍ നടനായി താരം മാറിക്കഴിഞ്ഞു.
ഇന്‍സ്റ്റഗ്രാം ഫോളോവേഴ്‌സിന്റെ എണ്ണത്തിന്റെ കാര്യത്തില്‍ നടനെ വെല്ലാന്‍ മറ്റൊരാളില്ല സൗത്ത് ഇന്ത്യയില്‍.20 മില്ല്യണ്‍ കൂടുതല്‍ ഫോളോവേഴ്‌സ് താരത്തിനുണ്ട്.
ഭാര്യ സ്‌നേഹ റെഡിയെ മാത്രമാണ് അല്ലു ഫോളോ ചെയ്യുന്നത്.
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ചെന്നൈ വിട്ട് വിജയ്,ഇനി ഓഡിയോ ലോഞ്ചിനെ തിരികെ വരുകയുള്ളൂ, കാര്യം നിസ്സാരം