Select Your Language

Notifications

webdunia
webdunia
webdunia
मंगलवार, 15 अक्टूबर 2024
webdunia

ശരീരം ക്ഷീണിച്ചു, സുമ ആശുപത്രി കിടക്കയില്‍; താരത്തിനു എന്താണ് അസുഖമെന്ന് ആരാധകര്‍

ആരോഗ്യനില തൃപ്തികരമല്ലെന്നും എല്ലാവരും പ്രാര്‍ത്ഥിക്കണമെന്നുമാണ് സുമ ജയറാം സോഷ്യല്‍ മീഡിയയില്‍ കുറിച്ചിരിക്കുന്നത്

ശരീരം ക്ഷീണിച്ചു, സുമ ആശുപത്രി കിടക്കയില്‍; താരത്തിനു എന്താണ് അസുഖമെന്ന് ആരാധകര്‍
, ബുധന്‍, 16 നവം‌ബര്‍ 2022 (09:53 IST)
ഒരുകാലത്ത് മലയാള സിനിമയില്‍ സജീവ സാന്നിധ്യമായിരുന്നു നടി സുമ ജയറാം. ക്യാരക്ടര്‍ റോളുകളിലൂടെ സുമ മലയാളത്തില്‍ തന്റേതായ സ്ഥാനം കണ്ടെത്തിയിട്ടുണ്ട്. താരത്തിന്റെ ആരോഗ്യനിലയെ കുറിച്ചുള്ള വാര്‍ത്തകളാണ് ഇപ്പോള്‍ ആരാധകരെ വേദനിപ്പിക്കുന്നത്. 

 



ആരോഗ്യനില തൃപ്തികരമല്ലെന്നും എല്ലാവരും പ്രാര്‍ത്ഥിക്കണമെന്നുമാണ് സുമ ജയറാം സോഷ്യല്‍ മീഡിയയില്‍ കുറിച്ചിരിക്കുന്നത്. ആശുപത്രി കിടക്കയില്‍ നിന്നുള്ള ചിത്രവും സുമ പങ്കുവെച്ചിട്ടുണ്ട്. വളരെ ക്ഷീണിതയായാണ് സുമയെ ഈ ചിത്രങ്ങളില്‍ കാണുന്നത്. എന്നാല്‍ എന്താണ് അസുഖമെന്ന് സുമ വെളിപ്പെടുത്തിയിട്ടില്ല. താരം എത്രയും വേഗം സുഖം പ്രാപിക്കട്ടെ എന്നാണ് ആരാധകരുടെ പ്രാര്‍ത്ഥന. 
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

മകള്‍ മീനാക്ഷിയുടെ വിവാഹത്തെ കുറിച്ച് ദിലീപ് പറഞ്ഞത് കേട്ടോ; പൊട്ടിച്ചിരിച്ച് സോഷ്യല്‍ മീഡിയ