Select Your Language

Notifications

webdunia
webdunia
webdunia
मंगलवार, 15 अक्टूबर 2024
webdunia

ദുൽഖർ സൽമാന്റെ നായിക വിജയ്‌യുടെ അമ്മയാകുന്നു!

വിജയ്‌യുടെ അമ്മയായും ഭാര്യയായും നിത്യ മേനോൻ!

ദുൽഖർ സൽമാന്റെ നായിക വിജയ്‌യുടെ അമ്മയാകുന്നു!
, വെള്ളി, 24 മാര്‍ച്ച് 2017 (12:12 IST)
ദുൽഖർ സൽമാന്റെ ഭാഗ്യനായിക ആരെന്ന് ചോദിച്ചാൽ ഒരുത്തരമേ ഉള്ളു. നിത്യ മേനോൻ. നിരവധി ചിത്രങ്ങളാണ് ഇരുവരും ഒരുമിച്ചഭിനയിച്ചിരിക്കുന്നത്. ദുൽഖർ സൽമാൻ നായകനായ 100 ഡെയ്സ് ഓഫ് ലവ് ആണ് നിത്യ അവസാനമായി അഭിനയിച്ച മലയാള സിനിമ. താരം ഇപ്പോൾ തമിഴിൽ തിളങ്ങുകയാണ്.
 
നായിക വേഷം മാത്രമല്ല, അമ്മ വേഷത്തിലും സഹനടി വേഷത്തിലും തനിക്ക് തിളങ്ങാൻ സാധിക്കുമെന്ന് തെളിയിച്ചിരിക്കുകയാണ് നിത്യ. സൂര്യ നായകനായ 24ൽ സൂര്യയുടെ ഭാര്യയായും ഒരു കുട്ടിയുടെ അമ്മയായും നിത്യ അഭിനയിച്ചിട്ടുണ്ട്. ഇപ്പോഴിതാ, വിജയ്‌യുടെ നായികയാകാനും നിത്യ തയ്യാറായി എന്നതാണ് പുതിയ വാർത്ത.
 
അറ്റ്‌ലി കുമാര്‍ സംവിധാനം ചെയ്യുന്ന വിജയ് യുടെ 61 ആമത്തെ ചിത്രത്തിലാണ് നിത്യ മേനോന്‍ വിജയ് യുടെ അമ്മയായി എത്തുന്നത്. വിജയ് ഡബിള്‍ റോളിലെത്തുന്ന ചിത്രത്തില്‍ വിജയ് യുടെ ഭാര്യയായും അമ്മയായും നിത്യ അഭിനയിക്കുന്നു എന്നാണ് കേള്‍ക്കുന്നത്. 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

'മമ്മൂട്ടി - ലിജോ ജോസ് പെല്ലിശ്ശേരി, മോഹൻലാൽ - ആഷിഖ് അബു.. അങ്ങനെ ഒരുപിടി ചിത്രങ്ങൾ'; മനസ്സു തുറന്ന് അൽഫോൺസ് പുത്രൻ