Select Your Language

Notifications

webdunia
webdunia
webdunia
webdunia

ഐപിഎല്ലിലെ എല്‍ ക്ലാസിക്കോ ഇന്ന്; മുംബൈയും ചെന്നൈയും നേര്‍ക്കുനേര്‍

ഐപിഎല്ലിലെ എല്‍ ക്ലാസിക്കോ ഇന്ന്; മുംബൈയും ചെന്നൈയും നേര്‍ക്കുനേര്‍
, ശനി, 8 ഏപ്രില്‍ 2023 (15:52 IST)
ഐപിഎല്ലിലെ ഏറ്റവും കരുത്തരായ രണ്ട് ടീമുകള്‍ ഇന്ന് ഏറ്റുമുട്ടും. അഞ്ച് തവണ കിരീടം ചൂടിയ മുംബൈ ഇന്ത്യന്‍സും നാല് തവണ കിരീടം സ്വന്തമാക്കിയ ചെന്നൈ സൂപ്പര്‍ കിങ്‌സും നേര്‍ക്കുനേര്‍ എത്തുമ്പോള്‍ ഇരു ടീമുകളുടെയും ആരാധകര്‍ വലിയ ആവേശത്തിലാണ്. ഇന്ന് രാത്രി 7.30 മുതല്‍ മുംബൈ വാങ്കഡെ സ്റ്റേഡിയത്തിലാണ് മത്സരം. സീസണില്‍ രണ്ട് മത്സരങ്ങള്‍ പൂര്‍ത്തിയാക്കി ചെന്നൈ ഒരു കളി ജയിച്ചിട്ടുണ്ട്. മുംബൈ ഒരു കളി മാത്രമാണ് കളിച്ചത്, അതില്‍ തോറ്റു. 
 
മുംബൈ ഇന്ത്യന്‍സ് സാധ്യത ഇലവന്‍: രോഹിത് ശര്‍മ, ഇഷാന്‍ കിഷന്‍, സൂര്യകുമാര്‍ യാദവ്, കാമറൂണ്‍ ഗ്രീന്‍, തിലക് വര്‍മ, ടിം ഡേവിഡ്, നെഹാല്‍ വധേര, ഹൃതിക് ഷോക്കീന്‍, പിയൂഷ് ചൗള, ജോഫ്ര ആര്‍ച്ചര്‍, അര്‍ഷാദ് ഖാന്‍ 
 
ചെന്നൈ സൂപ്പര്‍ കിങ്‌സ് സാധ്യത ഇലവന്‍: ഡെവന്‍ കോണ്‍വെ, ഋതുരാജ് ഗെയ്ക്വാദ്, മൊയീന്‍ അലി, ബെന്‍ സ്റ്റോക്‌സ്, അമ്പാട്ടി റായിഡു, രവീന്ദ്ര ജഡേജ, എം.എസ്.ധോണി, ശിവം ദുബെ, മിച്ചല്‍ സാന്റ്‌നര്‍, ദീപക് ചഹര്‍, ആര്‍.എസ്.ഹഗ്രഗേക്കര്‍ 
 
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

എനിക്കേറെ ഇഷ്ടമുള്ള കളിക്കാരൻ, ഭാവിയിൽ സഞ്ജു ഇന്ത്യൻ ക്യാപ്റ്റൻ ആകില്ലെന്ന് ആര് കണ്ടു : പ്രശംസയുമായി ഡിവില്ലിയേഴ്സ്